Tag: death

spot_imgspot_img

ഒമാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം

ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മരണം.14 പേര്‍ക്ക് പരുക്കേറ്റതായും റോയല്‍ ഒമാന്‍ പോലീസ്. അല്‍ഹംറ വിലായത്തിലെ ജബല്‍ ശര്‍ഖിലാണ് അപകടമുണ്ടായത്. വലിയ താ‍ഴ്ചയിലേക്കാണ് ബസ് പതിച്ചത്. പരുക്കേറ്റവരുടെ നില ഗുരതരമാണെന്നും ഇവര്‍...

റാസല്‍ഖൈമയില്‍ കാറപകടം; അഞ്ച് മരണം

റാസൽഖൈമയില്‍ കാര്‍ ട്രക്കിലിടിച്ച് അഞ്ച് മരണം. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. എമിറേറ്റ്‌സ് റോഡിലാണ് അപകടമുണ്ടായത്. അറബ് സ്വദേശികളാണ് അപകടത്തിൽ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കാര്‍ ട്രാക്കില്‍നിന്ന് പെട്ടെന്ന് തെന്നിമാറി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റയാളെ...

മ‍ഴമരണങ്ങൾ കൂടി; ഒമാനില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളടച്ചു

ഒമാനില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അപകടങ്ങൾ പെരുകുന്നെന്ന് റിപ്പോര്‍ട്ട്. അപകട മരണങ്ങൾ തുടര്‍ക്കഥയായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു. വാദികളിലും മറ്റും ജലനിരപ്പ് ഉയര്‍ന്നതും കടലുകൾ പ്രക്ഷുബ്ദമായതും മേഖലയിലെ വിനോദ സഞ്ചാരത്തെ സാരമായി...

ഒമാനില്‍ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

ഒമാനില്‍ കരകവിഞ്ഞൊഴുകിയ വാദിയില്‍പ്പെട്ട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. അല്‍ റുസ്താഖ് വിലായത്തിലാണ് രണ്ടു കുട്ടികൾ മരിച്ചത്. ബനി ഔഫിലാണ് മറ്റൊരു മുങ്ങിമരണം. റുസ്താഖിലെ വാദി അല്‍ സഹ്താനില്‍ ഒമ്പതും പത്തും വയസ്സുള്ള രണ്ട് കുട്ടികളാണ്...

കുളക്കട അപകടം; കുഞ്ഞും മരിച്ചു

കൊട്ടാരക്കരയ്ക്കടുത്ത് കുളക്കടയിലെ ക‍ഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരുക്കേറ്റ മൂന്നുവയസ്സുകാരിയും മരണത്തിന് കീ‍ഴടങ്ങി. ഗുരുതര പരുക്കേറ്റ കുഞ്ഞുശ്രേയയെ രക്ഷപെടുത്താനുളള ഡോക്ടര്‍മാരുടെ ശ്രമങ്ങൾ വൃഥാവുകയായിരുന്നു. പ്രാര്‍ത്ഥനകൾ വിഫലമാക്കി ശ്രേയയും അപകടത്തില്‍ മരിച്ച അച്ഛന്‍ ബിനീഷ് കൃഷ്ണന്റെയും...

ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് തമി‍ഴ്നാട് സ്വദേശികൾ മരിച്ചു

ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് തമി‍ഴ്നാട് സ്വദേശികൾ മരിച്ച നിലയില്‍. തിരുനെല്‍വേലി സ്വദേശി സയിദ് മുഹമ്മദ് അമീസ് (30) , തിരിച്ചിറപ്പളളി സ്വദേശി ഗണേഷ് വര്‍ധാന്‍ (33) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച...