Tag: death

spot_imgspot_img

സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരണപ്പെട്ടു

സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. അൽ ഖസീം പ്രവിശ്യയിലെ ബുറൈദയിൽ വാഹനാപകടത്തിൽ പരിക്കേറ്റ വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫിയാണ് (54) മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ബുറൈദ സെൻട്രൽ...

ദുബായ് നൈഫിലെ ഹോട്ടലില്‍ തീപിടിത്തം; രണ്ട് പേർ മരിച്ചു

ദുബായ് നൈഫിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണമെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ ദുബായ് സിവിൽ ഡിഫൻസ് അധികൃതർ...

‘ന്നാ താൻ കേസ് കൊട്’ താരം ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പ്രശസ്ത സിനിമാ-നാടക നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ (ടി.പി. കുഞ്ഞിക്കണ്ണൻ) (85) അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തേത്തുടർന്നായിരുന്നു മരണം. കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസുകൊട്' എന്ന സിനിമയിൽ...

അബുദാബിയിലെ വാഹനാപകടം; സാമൂഹിക പ്രവർത്തകൻ റെജിലാൽ കോക്കാടൻ മരണപ്പെട്ടു

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ സാമൂഹിക പ്രവർത്തകനായ റെജിലാൽ കോക്കാടൻ (50) മരണപ്പെട്ടു. അൽ മൻസൂർ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജറായി പ്രവർത്തിച്ചുവരികയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിലാണ് അപകടം. കണ്ണൂർ ഒഴപ്രം സ്വദേശിയായ റെജിലാൽ വർഷങ്ങളോളം മസ്‌കത്തിലും...

യാത്രാമധ്യേ പൈലറ്റ് മരിച്ചു; ടർക്കിഷ് എയർലൈൻസ് വിമാനത്തിന് ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ്

ദേഹാസ്വാസ്ഥ്യം മൂലം ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ മരിച്ചു. തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തി. എയർബസ് എ 350 എന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ഇൽസെഹിൻ പെഹ്ലിവാൻ (59) എന്ന...

നടൻ ടി.പി മാധവൻ അന്തരിച്ചു

നടൻ ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടി.പി മാധവനെ...