Tag: day

spot_imgspot_img

യുഎഇ ദേശീയ ദിനം; നീണ്ട അവധി ആഘോഷമാക്കാന്‍ താമസക്കാര്‍

യുഎഇ ദേശീയദിന ആഘോഷ പരിപാടികളുടെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഡിസംബര്‍ 2ന് തുടങ്ങുന്ന ആഘോഷം 11 വരെ തുടരും. ദിവസേന വൈകിട്ട് 6ന് തുടങ്ങുന്ന പരിപാടിക്ക് 200...

ഒമാന്‍ ദേശീയ ദിനം; ഓഫറുകളുമായി ഗോ ഫസ്റ്റ് എയര്‍ലൈന്‍

52-ാമത് ദേശീയ ദിനത്തന്‍റെ ഭാഗമായി ഒമാനില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികൾ. ആ​ധു​നി​ക ഒ​മാന്‍റെ ശി​ൽ​പി​യാ​യ അ​ന്ത​രി​ച്ച സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സഈദിന്‍റെ ജ​ന്മ​ദി​ന​മാ​ണ്​ രാ​ജ്യം ദേ​ശീ​യ ​ദി​ന​മാ​യി ആ​ഘോ​ഷിക്കുന്നത്. നവംബര്‍ 18നാണ്...

യുഎഇ പതാക ദിനം നവംബര്‍ 3ന്; ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആഹ്വാനം

നവംബര്‍ മൂന്നിന് യുഎഇയില്‍ പതാക ദിനാഘോഷം. ആഘോഷത്തോട് അനുബന്ധിച്ച് ഏവരും പതാക ഉയര്‍ത്താന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ആഹ്വാനം. മൂന്നാം തീയതി...

വന്‍ സുരക്ഷയില്‍ കുവൈത്ത് തെരഞ്ഞെടുപ്പ്; ഇന്ന് തന്നെ ഫലം പ്രഖ്യാപിച്ചേക്കും.

കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി എട്ട് വരെ തുടരും. രാജ്യത്തെ 21 വയസ്സ് പൂര്‍ത്തിയായ 7.95 ലക്ഷം പൗരന്‍മാര്‍ക്കാണ് സമ്മദിദാനാവകാശം. വോട്ടര്‍മാരില്‍ 51.2 ശതമാനം വനികളുമുണ്ട്. അഞ്ച്...

92-ാം ദേശീയ ദിനം; ആഘോഷങ്ങൾ ചരിത്രമാക്കി സൗദി

92–ാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച് സൗദി അറേബ്യ. ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ പ്രവിശ്യകളിലേയും പ്രധാന നഗരങ്ങളില്‍ എയര്‍ഷോ അരങ്ങേറി. നിരത്തുകളും...

എമിറാത്തി വനിതാ ദിനം നാളെ; വിപുലമായ ആഘോഷങ്ങൾ

എട്ടാമത് എമിറാത്തി വനിതാദിനം ഞായ‍റാ‍ഴ്ച. എമിറാത്തി സ്ത്രീകളുടെ പ്രയത്‌നങ്ങളെ തിരിച്ചറിയുന്നതിനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ രൂപപ്പെടുത്തുന്നതിൽ വനിതകളുടെ ദേശഭക്തി, ധൈര്യം, സ്വപ്നങ്ങൾ, നേട്ടങ്ങൾ എന്നിവയെ മാനിക്കുന്നതിനുമായാണ് വനിതാദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. യുഎഇയിലെ വനിതകളുടെ ഉന്നമനത്തിലും...