Tag: day

spot_imgspot_img

സുസ്ഥിര വികസനത്തില്‍ യുഎഇ മുന്നേറുമെന്ന് യുഎഇ പ്രധാനമന്ത്രി

അടുത്ത 50 വർഷത്തിനുള്ളിൽ സുസ്ഥിര വികസനത്തിന്റെ എല്ലാ മേഖലകളിലും യു.എ.ഇ മുന്നേറുമെന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് . യു.എ.ഇയുടെ 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ...

യുഎഇ തിളക്കമാര്‍ന്ന ഭാവിയിലേക്കെന്ന് പ്രസിഡന്‍റിന്‍റെ ദേശീയ ദിന സന്ദേശം

മനുഷ്യത്വത്തിനും, മാനവിക സമൂഹത്തിന്റെ വികസനത്തിനും യുഎഇ ശക്തമായ പിന്തുണ നൽകുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍. 51-ാമത് യുഎഇ ദേശീയ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ അഭിസംബോധനയിലാണ് ശൈഖ്...

അനുസ്മരണ ദിനം: വീരമൃത്യു വരിച്ച സൈനികരെ ആദരിച്ച് യുഎഇ

വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് യുഎഇ. നവംബര്‍ 30 അനുസ്മരണത്തോട് അനുബന്ധിച്ച് വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. യുഎഇയില്‍ ഉടനീളം അനുസ്മരണ പരിപാടികൾ നടന്നു. എമിറേറ്റ്‌സിന്റെ അഭിമാന സ്രോതസ്സായി വര്‍ത്തിക്കുകയും വീരമൃത്യുവരിക്കുകയും...

യുഎഇ ദേശീയ ദിനാഘോഷം; ഷാര്‍ജയില്‍ 24 മുതല്‍ പരിപാടികൾ

51-ാമത് യുഎഇ ദേശീയ ദിനാഘോഷത്തിനുളള ഒരുക്കങ്ങൾ മുന്നോട്ട്. വിപുലമായ പരിപാടികളാണ് എമിറേറ്റുകളില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഷാർജയിലെ യൂണിയൻ ദിനാഘോഷങ്ങൾ നവംബർ 24-ന് ആരംഭിച്ച് ഡിസംബർ 3ന് അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഷാർജ എമിറേറ്റ് ആഘോഷ...

52-ാമത് ദേശീയ ദിനാഘോഷത്തില്‍ ഒമാന്‍; ആശംസകൾ അറിയിച്ച് യുഎഇ

52-ാമത് ദേശീയ ദിനത്തിന്‍റെ നിറില്‍ ഒമാന്‍. നാടും നഗരവും ദേശീയ ദിനാഘോഷത്തിലാണ്. സലാലയിലുള്ള അൽ-നാസർ സ്‌ക്വയറില്‍ നടന്ന സൈനിക പരേഡില്‍ സുൽത്താൻ ഹൈതം ബിൻ ത്വാരിക് സല്യൂട്ട് സ്വീകരിച്ചു. ബുധനാഴ്ച ദക്ഷിണ ദോഫാർ...

പ്രമേഹ നിയന്ത്രണത്തില്‍ യുഎഇ മുന്നില്‍; ബോധവത്കരണം കൂടുതല്‍ ശക്തമാക്കും

പ്രമേഹ രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് യുഎഇ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ആരോഗ്യ, രോഗപ്രതിരോധ , രോഗപ്രതിരോധ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് സലിം അൽ ഒലാമ. രോഗപ്രതിരോധത്തില്‍ മേഖലയിലെ മുന്‍നിര രാജ്യങ്ങളിലൊന്നാണ്...