Tag: dailynews

spot_imgspot_img

ഗാന്ധിജിയുടെ ചിത്രം പ്രസിദ്ധീകരിച്ച് സൗദി ദിനപത്രം; പ്രവാചക നിന്ദയില്‍ ഗാന്ധിജിയെ ഉദ്ധരിച്ച് വാര്‍ത്തയും

ബി.ജെ.പിയുടെ ദേശീയ വക്താവ് നുപുർ ശർമ, ഡൽഹി മീഡിയ ഇൻ ചാർജ് നവീൻ കുമാർ ജിന്‍ഡാല്‍ എന്നിവരുടെ പ്രവാചക നിന്ദ നിറയുന്ന വാക്കുകൾക്ക് സൗദിയിലെ പ്രമുഖ മാധ്യമയായ 'സബഖ് ' ആണ് ഗാന്ധിജിയെ...