Tag: cyclone

spot_imgspot_img

റിമാൽ ചുഴലിക്കാറ്റ് ഭീഷണി: ഇന്നും നാളെയുമായി ചില ഇന്ത്യ-യുഎഇ വിമാന സർവ്വീസുകൾ റദ്ദാക്കി

റിമാൽ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് മെയ് 26, 27 (ഞായർ, തിങ്കൾ) തീയതികളിൽ യുഎഇക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ചില വിമാനങ്ങൾ റദ്ദാക്കി. റിമാൽ ചുഴലിക്കാറ്റ് ഭീഷണിയിൽ കൊൽക്കത്ത വിമാനത്താവളത്തിൽ അടുത്ത 21 മണിക്കൂറിൽ...

‘റിമാൽ’ ചുഴലിക്കാറ്റ്; ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ കനത്ത മഴ തുടരുകയാണ്. നിർത്താതെ പെയ്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇതിനിടയിൽ തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടു. റിമാല്‍ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. പഞ്ചിമ ബംഗാള്‍- ബംഗ്ലാദേശ്...

തേജ് ചുഴലിക്കാറ്റിന്റെ ആഘാതങ്ങൾ ഇന്ന് വൈകിട്ടോടെ സലാലയില്‍ അനുഭവപ്പെടും; ജാ​ഗ്രതാ നിർദേശവുമായി അധികൃതർ

അറബിക്കടലിൽ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതങ്ങൾ ഇന്ന് വൈകിട്ടോടെ സലാലയിൽ അനുഭവപ്പെടുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ തീരദേശത്ത് താമസിക്കുന്ന ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി....

അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിനെതിരെ മുൻകരുതൽ സ്വീകരിച്ച് യുഎഇ

അറബിക്കടലിൽ രൂപപ്പെട്ട 'ബിപോർജോയ്' ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ യുഎഇ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ ബാധിച്ചേക്കാവുന്ന ചുഴലിക്കാറ്റിനെ നേരിടാനുള്ള സന്നദ്ധത ഉറപ്പാക്കാൻ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി...

‘ബിപോര്‍ജോയ്’ ചുഴലിക്കാറ്റ് തിങ്കളാഴ്ച ഒമാൻ തീരത്തെത്താൻ സാധ്യത

അറബിക്കടലിൽ രൂപംകൊണ്ട 'ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത തിങ്കളാഴ്ച ഒമാൻ തീരത്തെത്തുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അൽ വസ്ത, മസ്കത്ത്, തെക്കൻ ശർഖിയ, ദോഫാർ ഗവർണറേറ്റുകളിലാണ് ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയെന്നാണ് കേന്ദ്രം അറിയിച്ചത്....

അസനി ചു‍ഴലിക്കാറ്റ് കരതൊടുന്നു; മുന്നറിയിപ്പുമായി യുഎഇ എംബസിയും

ബംഗാൾ ഉൾക്കടലില്‍ രൂപം കൊണ്ട അസനി ചു‍ഴലിക്കാറ്റ് ബുധനാ‍ഴ്ച വൈകിട്ടോടെ ആന്ധ്രാ തീരം തൊടുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 75 മുതല്‍ 95 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്‍റെ...