Tag: cycling

spot_imgspot_img

‘ആവേശം പകരുന്ന സൈക്കിളോട്ടം’,13ാമ​ത് ടൂ​ർ ഓ​ഫ് ഒ​മാ​ൻ ദീ​ർ​ഘ​ദൂ​ര സൈ​ക്കി​ളോ​ട്ട മ​ത്സ​രം ശ​നി​യാ​ഴ്ച 

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്‌. ഇന്ന് ആരോഗ്യം നേടിയെടുക്കാനുള്ള പ്രധാനപ്പെട്ട ഉപാധികളിൽ ഒന്നാണ് ഓട്ടവും നടത്തവും സൈക്കിളിങ്ങുമെല്ലാം. സൈക്കിളിങ് ആരോഗ്യം നേടിയെടുക്കാനുള്ള ഒരു ഉപാധിയെന്നോണം തന്നെ അത് ഒരു വിനോദവും കൂടിയാണ്. വിവിധ...

കാർ മാത്രമല്ല, സൈക്കിളും സൂപ്പറാണ്.. പുതിയ ട്രാക്കൊരുക്കി അബുദാബി.

ആധുനികതയിലേക്ക് അതിവേഗം കുതിക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. എന്നാൽ പഴമയേയും പൈതൃകത്തേയും പ്രകൃതിയേയും സംരക്ഷിക്കുന്നതിൽ മുൻനിരയിലുമാണ്. അതുകൊണ്ടുതന്നെയാണ് ജനങ്ങൾക്ക് സൈക്ക്ലിംഗ് സൌകര്യങ്ങൾ ഒരുക്കുകയും പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നത്. ബൈക്ക് അബുദാബി പദ്ധതിയുടെ കീഴിൽ നടപ്പാക്കിയ മഅൽ...