Tag: Culprits

spot_imgspot_img

കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് നാടുകടത്തിയവർക്ക് യുഎഇയിലേക്കും കുവൈറ്റിലേക്കും പ്രവേശനമില്ല 

യുഎഇയിലും കുവൈറ്റിലും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് നാടുകടത്തിയവർക്ക് ഇരു രാജ്യങ്ങളിലേക്കും ഇനി തിരികെ പ്രവേശിക്കാനാവില്ല. ഇവരുടെ വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇ-ലിങ്ക് സംവിധാനം വഴി കൈമാറുന്നതോടെ പ്രവേശന വിലക്ക് ബാധകമാവുമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിൽ കൃത്രിമം...