Tag: CRYPTO

spot_imgspot_img

ക്രിപ്റ്റോ ഇടപാടുകൾക്ക് മുന്നറിയിപ്പുമായി കുവൈത്ത്

കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും, തീവ്രവാദ ധനസഹായം തടയുന്നതിനുമായി ക്രിപ്റ്റോകറൻസികൾ ഉൾപ്പടെ വിർച്വൽ അസറ്റുകൾക്ക് കുവൈറ്റിൽ നിയന്ത്രണം. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈറ്റ് നാഷണൽ കമ്മിറ്റി ഫോർ കോമ്പാറ്റിങ്ങ് മണി ലൗൻഡറിങ്ങ് ആൻഡ് ഫൈനാൻസിങ്ങ്...

ക്രിപ്റ്റോ കറന്‍സികൾ ചൂതാട്ടമെന്ന് റിസര്‍വ് ബാങ്ക്; സമ്പത് വ്യവസ്ഥയെ ബാധിക്കുമെന്നും മുന്നറിയിപ്പ്

ക്രിപ്‌റ്റോ കറൻസികൾ ചൂതാട്ടമാണെന്നും പൂര്‍ണായും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് രംഗത്ത്. അതേസമയം ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയെ പിന്തുണയ്ക്കാം എന്നുള്ളതാണ് റിസർവ് ബാങ്കിന്റെ നിലപാടെന്നും...

കൂപ്പുകുത്തി ആഗോള ക്രിപ്റ്റോ വിപണി; ഡിജറ്റല്‍ കറന്‍സി നിക്ഷേപകര്‍ക്ക് കോടികൾ നഷ്ടം

ഡോളര്‍ശക്തി പ്രാപിക്കുന്നതിനിടെ ആഗോള ക്രിപ്റ്റോ വിപണി കൂപ്പുകുത്തിയെന്ന് റിപ്പോര്‍ട്ടുകൾ. ബിറ്റ് കോയിനും എഥേറിയവും ലൂണയുമുൾപ്പടെ ഡിജിറ്റല്‍ കറന്‍സികൾ തകര്‍ന്നടിഞ്ഞതോടെ നിരവധി നിക്ഷേകര്‍ക്ക് പണം നഷ്ടമായി. തിങ്കളാ‍ഴ്ച 1.31 ട്രില്യണായിരുന്ന ആഗോള ക്രിപ്റ്റോ മാര്‍ക്കറ്റിന്‍റെ...