Tag: CPI(M) releases manifesto

spot_imgspot_img

സിഎഎ പിൻവലിക്കും; സിപിഐഎം പ്രകടനപത്രിക പുറത്തിറക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സിപിഐഎം. ഡൽഹിയിൽ എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി ഉൾപ്പടെയുള്ള നേതാക്കളാണ് പ്രകടനപത്രിക പുറത്തിറക്കിയത്.പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്ന് പ്രകടന പ്രത്രിക ഉറപ്പ് നൽകുന്നു. യുഎപിഎ,...