Tag: council

spot_imgspot_img

ഏകീകൃത നിയമങ്ങൾക്ക് അംഗീകാരം നല്‍കി ജിസിസി സുപ്രീം കൗണ്‍സില്‍

കാലാവസ്ഥാ വ്യതിയാനത്തോടുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പ്രതികരണത്തെ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) 43-ാമത് സുപ്രീം കൗൺസിൽ അഭിനന്ദിച്ചു. ഈ മേഖലയിലെ അന്താരാഷ്ട്ര ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2023-ൽ യുഎഇ COP28 ന് ആതിഥേയത്വം...

വനിതകൾ സമൂഹത്തിന്‍റെ അടിത്തറയെന്ന് ബഹ്റിന്‍ വ​നി​ത സു​പ്രീം കൗ​ൺ​സി​ല്‍

ബഹ്റിന്‍ വ​നി​ത സു​പ്രീം കൗ​ൺ​സി​ലി​ന്​ 21 വ​യ​സ്സ്​. ബ​ഹ്​​റൈ​നി​ലെ സ്​​ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും വ​ള​ർ​ച്ച​ക്കു​മാ​യി രാജപത്നി സ​ബീ​ക്ക ബി​ൻ​ത്​ ഇ​ബ്രാ​ഹിം അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കൗണ്‍സിലിന്‍റെ പ്രവര്‍ത്തനം വിജയമെന്നും വിലയിരുത്തല്‍. സാമൂഹിക മേഖലകളില്‍...

ആഗോള മാധ്യമ കേന്ദ്രമാകാന്‍ ദുബായ്; എമിറാത്തികൾക്ക് അവസരമൊരുക്കി ഉത്തരവ്

ദുബായ് മീഡിയ ഇൻകോർപ്പറേറ്റഡിനെ ദുബായ് മീഡിയ കൗൺസിലുമായി അഫിലിയേറ്റ് ചെയ്യുന്ന പുതിയ ഉത്തരവിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒപ്പുവച്ചു. പദ്ധതിയുടെ...

യുഎൻ സുരക്ഷാ കൗണ്‍സിലില്‍ പുതിയ അഞ്ച് രാജ്യങ്ങൾ; സേവന കാലാവധി രണ്ട് വര്‍ഷത്തേക്ക്

സുരക്ഷാ കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗങ്ങളായി പ്രവർത്തിക്കാൻ പുതിയ അഞ്ച് രാജ്യങ്ങളെ തെരഞ്ഞെടുത്തതായി െഎക്യരാഷ്ട്രസഭ. വ്യാഴാഴ്ച പൊതു അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിലാണ് അഞ്ച് രാജ്യങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്. ഇക്വഡോർ, ജപ്പാൻ, മാൾട്ട, മൊസാംബിക്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾക്കാണ്...

ഖത്തര്‍ ശൂറ കൗണ്‍സിലും പ്രതിഷേധം അറിയിച്ചു

ഇന്ത്യയിൽ ബി.ജെ.പി വക്താവ് നടത്തിയ പ്രവാചകനിന്ദ പരാമർശത്തെ അപലപിച്ച് ഖത്തർ ശൂറാ കൗൺസിലും രംഗത്ത്. സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് ഇസ്ലാമിനും പ്രവാചകനുമെതിരെ ഇന്ത്യയിലെ...

മാധ്യമ മേഖലയില്‍ പുതിയ നീക്കവുമായി ദുബായ്; മീഡിയ കൗൺസില്‍ രൂപികരിച്ചു

മാധ്യമ രംഗത്ത് പുതിയ ചുവടുവയ്പ്പുമായി ദുബായ്. ആഗോള മാധ്യമ കേന്ദ്രമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ദുബായ് മീഡിയ കൗൺസിന്റെ രൂപീകരണം നടന്നു. കൗണ്‍സിലിന്‍റെ അധ്യക്ഷനായി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ്...