Tag: council

spot_imgspot_img

ഡബ്യൂഎംസി ഗ്ലോബൽ കോൺഫറൻസ് തിരുവനന്തപുരത്ത്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വേൾഡ് മലയാളി കൗൺസിലിൻ്റെ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസും മിഡിൽ ഈസ്റ്റ് റീജിയൺ “കാരുണ്യ ഭവനം പദ്ധതിയും” ആഗസ്ത് 2 മുതൽ 5 വരെ തിരുവനന്തപുരത്ത് നടക്കും. ഹയാത്ത് റീജൻസിയിൽ നടക്കുന്ന പരിപാടി...

യുഎഇയിൽ മയക്കുമരുന്ന് വിതരണം തടയാൻ നീക്കം; പുതിയ കൌൺസിൽ രൂപീകരിക്കും

രാജ്യത്ത് മയക്കുമരുന്ന് ഇറക്കുമതിയും വിതരണവും നിയന്ത്രിക്കുന്നതിന് ലഹരി വിരുദ്ധ കൌൺസിൽ രൂപീകരിക്കാൻ അനുമതി നൽകി യുഎഇ കാബിനറ്റ്. അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനും ഫെഡറൽ മന്ത്രാലയങ്ങളും പ്രാദേശിക അധികാരികളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമായാണ് തീരുമാനം....

വാക്സിനുകൾ ഫലപ്രദമെന്ന് ഗൾഫ് ഹെൽത്ത് കൗൺസിൽ

പകർച്ച വ്യാധികൾ തടയാൻ ജിസിസി രാജ്യങ്ങളിലെ വാക്സിനേഷൻ ഫലപ്രദമെന്ന് ഗൾഫ് ഹെൽത്ത് കൗൺസിലിൻ്റെ കണക്കുകൾ. വാക്സിനേഷനുകൾ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നും കൗൺസിൻ്റെ കണ്ടെത്തൽ. ഗൾഫ് വാക്സിനേഷൻ ദിനത്തോടനുബന്ധിച്ചാണ് ...

യുഎഇ ദേശീയ സുരക്ഷാ കൗണ്‍സിലിന് പുതിയ സെക്രട്ടറി ജനറല്‍

ദേശീയ സുരക്ഷയ്ക്കുള്ള സുപ്രീം കൗൺസിൽ സെക്രട്ടറി ജനറലായി അലി അൽ ഷംസിയെ നിയമിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഉത്തരവ്. 2014 മുതൽ കൗൺസിലിന്റെ ഡെപ്യൂട്ടി സെക്രട്ടറി...

അവധികൾ ഹാക്കര്‍മാര്‍ അവസരമാക്കും; വഞ്ചിതരാകരുതെന്ന് സൈബര്‍ സുരക്ഷാ വിഭാഗം

പുതുവത്സര ആഘോഷത്തിനിടെ സൈബര്‍ ആക്രമണങ്ങൾ വര്‍ദ്ധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ വിഭാഗം. അവധിക്കാലത്ത് ഹാക്കർമാർ  സജീവമാകാൻ സാധ്യതയുണ്ടെന്നും ഡിജിറ്റല്‍ സേവനങ്ങളെ ആശ്രയിക്കുന്നവര്‍ വഞ്ചിതരാകരുതെന്നും സൈബര്‍ സുരക്ഷാ വിഭാഗം വ്യക്തമാക്കി. വ്യാജസമ്മാന വാഗ്ദാനവുമായി എത്തുന്ന...

ജിസിസി രൂപീകരണത്തിന്‍റെ ഓര്‍മ്മയ്ക്ക് സ്മരണിക സ്റ്റാമ്പുമായി യുഎഇ

40 വർഷങ്ങൾക്ക് മുമ്പ് ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രൂപീകരിച്ചതിന്റെ സ്മരണാർത്ഥം സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി യുഎഇ. ദീർഘകാല നയതന്ത്ര കൂട്ടായ്മയുടെ സ്ഥാപകരെ ആദരിച്ചുകൊണ്ടാണ് സ്മരണിക പുറത്തിറക്കിയത്. ജിസിസി രൂപീകരണത്തിന്‍റെ 40-ാം വാർഷികം പ്രമാണിച്ചാണ്...