Tag: construction field

spot_imgspot_img

നി​ർ​മ്മാ​ണ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​​ശോ​ധി​ക്കാ​ൻ എ.​ഐ റോ​ബോ​ട്ടു​മായി ദുബായ് മുനിസിപ്പാലിറ്റി

കെട്ടിടനിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ എ.​ഐ റോ​ബോ​ട്ടു​ക​ളെ അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. എക്സ്റേ രശ്മികളും ആർട്ടിഫിഷൽ ഇന്റലിജന്റ്സും ഉപയോഗിച്ച് നടത്തുന്ന രാസപരിശോധനയിലൂടെയാണ് ഗുണനിലവാരം അളക്കുന്നത്. മുനിസിപ്പാലിറ്റിയുടെ ദുബായ് സെൻട്രൽ ലബോറട്ടറിയിലാണ് റോബോട്ടുകളെ ഉപയോഗിച്ച്...