Tag: Congress

spot_imgspot_img

കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപയുടെ നോട്ടീസാണ് നൽകിയത്. സാമ്പത്തിക വർഷം 2017-18 മുതൽ 2020-21 വരെയുള്ള പിഴയും പലിശയും...

തൃശ്ശൂരിൽ നാല് കോൺഗ്രസ്‌ നേതാക്കൾ കൂടി ബിജെപിയിൽ ചേർന്നു

തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എംഎം കൃഷ്ണനുണ്ണി ഉള്‍പ്പെടെയുള്ള നേതാക്കളാണ് കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ ചേർന്നത്. പ്രകാശ് ജാവദേക്കര്‍ നേതാക്കളെ ഷാള്‍...

ലീ​ഗ് ഇ​ട​തു​പ​ക്ഷ​ത്തേക്കില്ല: പികെ കു​ഞ്ഞാ​ലി​ക്കു​ട്ടി

മുസ്ലിം ലീ​ഗിനെ കൂടെക്കൂട്ടാൻ‌ പല തന്ത്രങ്ങളും പയറ്റി വരുകയാണ് ഇടതുപക്ഷം. ലോക്സഭാ മൂന്നാം സീറ്റ് വിഷയം വന്നപ്പോഴും ഇടതുപക്ഷം ആകെ ഒന്നു പയറ്റി നോക്കി ലീ​ഗിനെ ഇടതുപാളയത്തിൽ എത്തിക്കാൻ. എന്തൊക്കെ സംഭവിച്ചാലും കൂറുമാറുന്ന...

പത്മജയ്ക്ക് പിന്നാലെ പദ്‌മിനി തോമസും ബിജെപിയിലേക്ക്

പത്മജ വേണുഗോപാലിന് പിന്നാലെ കോൺഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപിയിലേക്ക്. വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ഏഷ്യൻ ഗെയിംസ് മെഡൽജേത്രിയും കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ് ബിജെപിയിൽ ചേരുന്നത്. സ്പോര്‍ട്‌സ്...

ഹൈക്കമാൻഡ് തീരുമാനിച്ചു, തൃശൂർ എംപി ടി.എൻ പ്രതാപൻ കെപിസിസി വർക്കിങ് പ്രസിഡന്റ് 

കോൺ​ഗ്രസ് നേതാവും തൃശൂർ എംപിയുമായ ടി.എൻ പ്രതാപനെ കെപിസിസിയുടെ വർക്കിങ് പ്രസിഡൻ്റായി നിയമിച്ചു. ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂരിലെ സ്ഥാനാർഥിത്വം കെ. മുരളീധരനായി മാറിയതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ തീരുമാനം. കെപിസിസി നേതൃത്വവുമായി കൂടിയാലോചന നടത്തിയതിന്...

പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി; നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കോൺ​ഗ്രസ്

പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്ന പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പലവട്ടം സർക്കാർ ആവർത്തിച്ചിട്ടുണ്ടെന്നും അതാണ് ഇപ്പോഴും അടിവരയിട്ട്...