Saturday, September 21, 2024

Tag: closed

അബുദാബിയിലെ പ്രധാന പാതകളിൽ ട്രാഫിക് നിയന്ത്രണം; മുന്നറിയിപ്പുമായി അതോറിറ്റി

അബുദാബിയിലെ പ്രധാന പാതകളിൽ ഒന്നായ അൽഐൻ ഹസ്സ ബിൻ സുൽത്താൻ സെൻ്റ് റോഡ് സെപ്റ്റംബർ 1 വരെ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ...

Read more

ഇബ്ൻ ബത്തൂത്ത മാളിൽ പ്രവർത്തിച്ചുവന്ന സിനിമാശാല അടച്ചുപൂട്ടിയെന്ന് റിപ്പോർട്ടുകൾ

ദുബായിലെ പ്രമുഖമാളായ ഇബ്ൻ ബത്തൂത്ത മാളിൽ പ്രവർത്തിച്ചുവന്ന നോവോ സിനിമാശാല  അടച്ചുപൂട്ടിയെന്ന് മാധ്യമ റിപ്പോർട്ടുകൾ. ജൂലൈ 31 മുതൽ സിനിമാശാല പ്രവർത്തിക്കുന്നില്ലെന്നാണ് അനൌദ്യോഗിക വിവരം. ഇബ്ൻ ബത്തൂട്ട ...

Read more

അസ്ഥിരമായ കാലാവസ്ഥ, ദുബായ് ഗ്ലോബൽ വില്ലേജ് അടച്ചിടുന്നു 

യുഎയിൽ അസ്ഥിരമായ കാലാവസ്ഥ തുടരുകയാണ്. ഈ സാഹചര്യത്തിൽ ദുബായുടെ ഐക്കണിക് ലാൻഡ്‌മാർക്കായ ഗ്ലോബൽ വില്ലേജ് അടച്ചുപൂട്ടുന്നതായി അധികൃതർ പ്രഖ്യാപിച്ചു. അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് അത് അടച്ചിടുമെന്ന് വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ ...

Read more

അബുദാബിയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർ റോഡിന്റെ ഒരു ഭാഗം രണ്ടാഴ്ചത്തേക്ക് അടച്ചിടും 

അബുദാബിയിലെ പ്രധാന റോഡുകളിലൊന്ന് രണ്ടാഴ്‌ചത്തേക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർ റോഡിന്റെ (E11) വലത് പാതയാണ് അടച്ചിടുന്നത്. ഇതനുസരിച്ച് ...

Read more

നിയമലംഘനം, കുവൈറ്റിൽ മു​ന്നൂ​റി​ലേ​റെ റ​സ്റ്റാ​റ​ന്റു​ക​ളും ക​ഫേ​ക​ളും അ​ട​ച്ചു​പൂ​ട്ടി

നി​യ​മ​ലം​ഘ​നം നടത്തിയതായി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് കുവൈറ്റിൽ മു​ന്നൂ​റി​ലേ​റെ റ​സ്റ്റാ​റ​ന്റു​ക​ളും ക​ഫേ​ക​ളും അ​ട​ച്ചു​പൂ​ട്ടി. സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ് ...

Read more

ഇ കോളി വിഷബാധ, അബുദാബിയിൽ ഒരു കാറ്ററിങ് സർവീസ് അടച്ചു പൂട്ടി 

ഭക്ഷണം കഴിച്ച ചിലർക്ക് ഇ.കോളി വിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അബുദാബി, അൽ ദഫ്ര – ഗായത്തിയിലെ ‘റോയൽ കാറ്ററിംഗ് സർവീസസ്' അടച്ചുപൂട്ടാൻ ഉത്തരവിട്ടു. അബുദാബി അഗ്രികൾച്ചർ ആൻഡ് ...

Read more

ദുബായിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്നത് നീളും

ദുബായിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീളുമെന്ന് ആർടിഎ അറിയിച്ചു. സാങ്കേതിക പരിശോധനകൾ നടത്തുന്നതിനും പാലത്തിന്റെ അറ്റകുറ്റ പണികൾ നടത്തുന്നതിന്റെ ഭാഗമായുമാണ് ...

Read more

ദുബായിലെ ബോളിവുഡ് പാർക്ക് അടച്ചുപൂട്ടുന്നു; ആരാധകർക്ക് നിരാശ

ദു​​ബായി​​ലെ പ്രശസ്തമായ ബോ​​ളി​​വു​​ഡ്​ പാ​​ർ​​ക്ക് അടച്ചുപൂട്ടുന്നതായി അധികൃതർ. ദു​​ബൈ പാ​​ർ​​ക്സ്​ ആ​​ൻ​​ഡ്​ റി​​സോ​​ർ​​ട്​​​സ്​ അ​​ധി​​കൃ​​ത​​രാണ് ഇക്കാര്യം അറിയിച്ചത്. പൂ​​ർ​​ണ​​മാ​​യും പ്ര​​വ​​ർ​​ത്ത​​നം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്ന്​ അ​​ധി​​കൃ​​ത​​ർ ഇ​​ൻ​​സ്റ്റ​​ഗ്രാം വ​​ഴി ​വെ​​ളി​​പ്പെ​​ടു​​ത്തി.ക​​ഴി​​ഞ്ഞ ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist