Tag: city

spot_imgspot_img

ദുബായ് മാരിടൈം അതോറിറ്റി ; പുനർനാമകരണ ഉത്തരവിട്ട് ദുബായ് ഭരണാധികാരി

ദുബായ് മാരിടൈം സിറ്റി അതോറിറ്റിയെ തുറമുഖങ്ങൾ, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷകൾ തുടങ്ങി എമിറേറ്റിലെ എല്ലാ തീരദേശ മേഖലയുമായി ബന്ധിപ്പിച്ച് ദുബായ് മാരിടൈം അതോറിറ്റി എന്ന് പുനർനാമകരണം ചെയ്യാൻ ദുബായ് ഭരണാധികാരയുടെ ഉത്തരവ്.യുഎഇ...

`ഹായ് റമാദന്‍’ പരിപാടിയുമായി എക്സ്പോ സിറ്റി; അമ്പത് ദിവസം സാംസ്കാരിക ആഘോഷം

റമദാന്‍ ആഘോഷങ്ങളുടെ ഭാഗമാകാന്‍ ദുബായ് എക്സ്പോസിറ്റി. ഹായ് റമദാൻ' എന്ന പേരിലാണ് പരിപാടി സംഘിടിപ്പിച്ചിരിക്കുന്നത്. മാർച്ച് 3 മുതൽ ഏപ്രിൽ 25 വരെയാണ് എക്സ്പോസിറ്റിയിലെ റമാദാന്‍ ആഘോഷങ്ങൾ. പ്രാര്‍ഥനാ സൗകര്യങ്ങളും പുണ്യമാസത്തിന്റെ പാരമ്പര്യങ്ങളിലേക്കുള്ള...

20 മിനിറ്റ് സിറ്റി പദ്ധതിയുമായി ദുബായ്; ജീവിതാവശ്യങ്ങൾക്കായി വേണ്ടത് 20 മിനിറ്റ് മാത്രം

20 മിനിറ്റ് സിറ്റി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അംഗീകാരം നല്കി ദുബായ് ഭരണാധികാരി. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പദ്ധതി തയ്യാറാകുന്നത്. ഒരാളുടെ ദൈനംദിന ജീവതത്തിലെ ഒട്ടുമിക്ക ആവശ്യങ്ങ‍ളും 20...

വിസ്മയ കാ‍ഴ്ചകളുമായി ദുബായ് എക്സ്പോ സിറ്റി നാളെ മുതല്‍

ദുബായ് വേൾഡ് എക്പോ 2020ന്‍റെ തുടര്‍കാ‍ഴ്ചകളുമായി ദുബായ് എക്സ്പോ സിറ്റി നാള മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ലോകമേളയിലെ പവലിയനുകൾ മിക്കതും എക്സ്പോ സിറ്റിയിലും സന്ദര്‍ശകര്‍ക്ക് കാ‍ഴ്ചവിരുന്നൊരുക്കും. ലോക മേളയിലെ 80 ശതമാനം പവലിയനുകളും...

കോവിഡ് പ്രതിരോധ നഗരങ്ങ‍ളില്‍ അബുദാബി വീണ്ടും മുമ്പില്‍

അബുദാബി ആരോഗ്യ മേഖലയ്ക്ക് വീണ്ടും അംഗീകാരം. കോവിഡിനെ പ്രതിരോധിച്ച ലോകത്തിലെ ഏറ്റവും മികച്ച നഗരമായി അബുദാബി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായുളള ഡീപ് നോളജ് ഗ്രൂപ്പിന്‍റെ ഡീപ് ടെക് അനലിറ്റിക്കല്‍ വിഭാഗത്തിന്‍റേതാണ് അംഗീകാരം. ആറ്...

സന്ദര്‍ശകരെ കാത്ത് എക്സ്പോ സിറ്റി; സെപ്റ്റംബറിര്‍ രണ്ടു പവലിയനുകൾ തുറക്കും

ചരിത്ര മേളയായ ദുബായ് വേൾഡ് എക്‌സ്‌പോ 2020 ലെ ആകര്‍ഷകമായ രണ്ട് പവലിയനുകൾ സെപ്റ്റംബർ 1 മുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. അലിഫ് - ദി മൊബിലിറ്റി പവലിയൻ, ടെറ - ദ സസ്റ്റൈനബിലിറ്റി...