Tag: chess

spot_imgspot_img

ക്ലാസിക്കല്‍ ചെസില്‍ പുതുചരിത്രം; കാള്‍സനെ തകർത്ത് ചരിത്ര വിജയം സ്വന്തമാക്കി പ്രഗ്നാനന്ദ

ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യയുടെ അഭിമാന താരം ആർ.പ്രഗ്നാനന്ദ. നോർവെ ചെസ് ടൂർണമെൻ്റിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ തോൽപ്പിച്ചാണ് പ്ര​ഗ്നാനന്ദ ചരിത്രം കുറിച്ചത്. ക്ലാസിക്കൽ ചെസിൽ കാൾസനെതിരെ പ്രഗ്നാനന്ദ...

ചരിത്രമെഴുതി ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ്; കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയി

കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ചരിത്രമെഴുതി ഇന്ത്യയുടെ ഗ്രാൻഡ്‌മാസ്റ്റർ ദൊമ്മരാജു ഗുകേഷ്. ലോക ചാമ്പ്യനെ നേരിടേണ്ട ചലഞ്ചറെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിലാണ് 17-കാരനായ ദൊമ്മരാജു ഗുകേഷ് വിജയിച്ചത്. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ...

കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂർണമെന്റിന് വ്യാഴാഴ്ച ടൊറന്റോയില്‍ തുടക്കം; കരു നീക്കാൻ സൂപ്പർ താരങ്ങളെത്തും

ചെസിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നായ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെൻ്റിന് കൊടിയേറുന്നു. ഏപ്രിൽ നാല് മുതൽ 22 വരെ ടൊറന്റോയിലെ ദി ഗ്രേറ്റ് ഹാളിലാണ് ടൂർണമെന്റ് നടക്കുക. ഓപ്പൺ വിഭാഗത്തിലും (വനിതകൾക്കും പങ്കെടുക്കാം) വനിതാവിഭാഗത്തിലുമായി...

ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ് താരമായി പ്രഗ്നാനന്ദ; ഫിഡെ റേറ്റിങ്ങിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്നു

ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ് താരമായി ആർ. പ്രഗ്നാനന്ദ. അഞ്ച് തവണ ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിനെ ഫിഡെ റേറ്റിങ്ങിൽ മറികടന്നായിരുന്നു പ്രഗ്നാനന്ദയുടെ കുതിപ്പ്. ടാറ്റ സ്‌റ്റീൽ ചെസ് ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യൻ...

ഖത്തർ മാസ്‌റ്റേഴ്‌സ് ഇന്റർനാഷണൽ ചെസ് ചാമ്പ്യൻഷിപ്പ് 10-ന്; കാൾസനും പ്ര​ഗ്നാനന്ദയും പങ്കെടുക്കും

ഖത്തർ മാസ്റ്റേഴ്സ് ഇന്റർനാഷണൽ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ 10ന് ആരംഭിക്കും. ലോക ഒന്നാം നമ്പർ ചാമ്പ്യൻ നോർവെയുടെ മാഗ്നസ് കാൾസൻ, ഇന്ത്യയുടെ രമേശ്ബാബു പ്ര​ഗ്നാനന്ദ ഉൾപ്പെടെയുള്ള താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ലുസെയ്ൽ...

കാൾസൻ-പ്രഗ്നാനന്ദ വീണ്ടും സമനില, വ്യാഴാഴ്ച രണ്ട് ടൈ ബ്രേക്കർ 

ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും നോർവീജിയൻ താരം മാഗ്നസ് കാൾസനും തമ്മിലുള്ള രണ്ടാം മത്സരവും സമനിലയിൽ കലാശിച്ചു. വെറും ഒരു മണിക്കൂർ മാത്രം നീണ്ട 30 നീക്കങ്ങൾക്ക്‌ ഒടുവിലാണ്...