Tag: Chemistry

spot_imgspot_img

നോബേൽ പ്രൈസ് 2023, രസതന്ത്ര നോബേൽ മൗംഗി ജി. ബാവെൻഡിയ്ക്കും ലൂയി ഇ. ബ്രസിനും അലക്സി ഐ. എക്കിമോവിനും 

2023ലെ നോബേൽ പ്രൈസിൽ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം മൂന്നുപേർക്ക്. മൗംഗി ജി. ബാവെൻഡി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്സിറ്റി, യുഎസ്എ), അലക്സി ഐ. എക്കിമോവ് (യുഎസ്എ) എന്നിവരാണ് പുരസ്കാരത്തിന്...