Tag: charity

spot_imgspot_img

ലൈസൻസില്ലാതെ സംഭാവനകൾ ശേഖരിക്കുന്നതിന് എതിരെ മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ

ഗവണ്മെന്റിന്റെ ലൈസൻസില്ലാതെ സംഭാവനകൾ ശേഖരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. ലൈസൻസില്ലാതെ ചാരിറ്റിയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് സ്ഥാപിക്കുകയോ നിയന്ത്രിക്കുകയോ പ്രവർത്തിപ്പിക്കുകയോ ഓൺലൈനിലോ ഏതെങ്കിലും വിവര സാങ്കേതിക വിദ്യയിലൂടെയോ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന...

അബുദാബിയിൽ ധനസമാഹരണത്തിന് അനുമതി ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാത്രം

അബുദാബിയിൽ ധനസമാഹരണത്തിനുള്ള അനുമതി ലൈസൻസുള്ള അം​ഗീകൃത സ്ഥാപനങ്ങൾക്ക് മാത്രമാണെന്ന് വ്യക്തമാക്കി സാമൂഹിക വികസന വിഭാഗം (ഡിസിഡി). ധനസമാഹരണത്തെക്കുറിച്ച് ഡിസിഡിയെ മുൻകൂട്ടി രേഖാമൂലം അറിയിച്ച് അനുമതിയും വാങ്ങണം. കൂടാതെ ഏകീകൃത ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചായിരിക്കണം...

സംഭാവനകൾ സ്വീകരിക്കാൻ ലൈസെൻസ് വേണം, പുതിയ വ്യവസ്ഥയുമായി സൗദി

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധന സമാഹരണം നടത്തുന്നതിന് സൗദി അറേബ്യയിൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ സൗദി പൗരന്മാർക്കും ലൈസൻസുള്ള സ്ഥാപനങ്ങൾക്കും മാത്രമേ ധന സമാഹരണത്തിന് അനുമതി ലഭിക്കുകയുള്ളു. കൂടാതെ വിദേശത്ത്...

കടബാധിതർക്ക് സഹായ ഹസ്തവുമായി ഖത്തർ ചാരിറ്റി

ഖത്തറിൽ കടബാധ്യതയിൽ അകപെട്ടുപോയ നൂറുപേർക്ക് സഹായമെത്തിക്കാനൊരുങ്ങി ഖത്തർ ചാരിറ്റി. ഖത്തർ ചാരിറ്റിയുടെ 'അൽ അഖ്‌റ ബൂൻ' പ്ലാറ്റ്‌ഫോമിലൂടെയാണ് 98 മില്യനിലധികം വരുന്ന കടബാധ്യത വീട്ടാൻ തയ്യാറെടുക്കുന്നത്. ഖത്തർ ചാരിറ്റിയുടെ റമദാൻ കാമ്പയിൻ്റെ ഭാഗമായാണ്...