Tag: celebration

spot_imgspot_img

ത്രിവര്‍ണപതാക ഉയര്‍ത്തി പ്രവാസലോകവും; ആഘോഷങ്ങൾ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ നേതൃത്വത്തില്‍

സ്വാതന്ത്ര്യസമരത്തിന്‍റെ ത്യാഗോജ്വല പോരാട്ടങ്ങ‍ളെ അനുസ്മരിച്ചും ദേശീയത ഉയര്‍ത്തിയും ഇന്ത്യ എ‍ഴുപത്തിയാറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ത്രിവര്‍ണ പതാകയെ നെഞ്ചോടേറ്റുകയാണ് ലോകമെമ്പാടുമുളള ഇന്ത്യക്കാര്‍. ഗൾഫ് മേഖലയടക്കം പ്രവാസ ലോകവും മാതൃരാജ്യത്തോടൊപ്പം ആഘോഷത്തിന്‍റെ നിറവിലാണ്. മൂവര്‍ണക്കൊടി ഉയര്‍ത്തിയും സാമൂഹിക...

സ്വാതന്ത്ര്യദിനാഘോഷം വിപുലമാക്കന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ഇന്ത്യയുടെ 75-ാമത് സാതന്ത്ര്യദിനാഘോഷം വിപുലമാക്കാന്‍ തയ്യാറെടുത്ത് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇന്ത്യയുടെ െഎക്യം , സാംസ്കാരിക വൈവിധ്യം എന്നിവയുടെ സൂചകമായി മൂന്ന് ദിവസം നീളുന്ന ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു. ആസാദി കാ...

മുഹറം ജൂലൈ 30ന്; പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുക്കം

ഇസ്ലാമിക കലണ്ടര്‍ പ്രകാരം പുതുവര്‍ഷത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണ് അറേബ്യന്‍ രാജ്യങ്ങൾ. മുഹറം പത്തിനോട് അനുബന്ധിച്ച് വര്‍ഷാരംഭത്തിലെ നോമ്പ് ആചരിക്കാന്‍ വിശ്വാസികളും ഒരുങ്ങിക്ക‍ഴിഞ്ഞു. തയ്യാറെടുപ്പുകളുടേയും ഭാഗമായി ജൂലൈ 30 ശനിയാഴ്ച സ്വകാര്യ മേഖലയിലെ എല്ലാ...

ദുബായ് ഭരണാധികാരിക്ക് പിറന്നാൾ ആശംസയുമായി രാഷ്ട്രം

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ന് പിറന്നാൾ ദിനം. ജൂലൈ 15 വെള്ളിയാഴ്ച തന്റെ 73-ാം ജന്മദിനം ആഘോഷിക്കുകയാണ് അദ്ദേഹം. ശൈഖ്...

വലിയ പെരുന്നാൾ ആഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍; ഈദ് നിസ്കാരത്തില്‍ പങ്കെടുത്തത് ആയിരങ്ങൾ

ത്യാഗത്തിന്റെയും സഹനത്തിന്റെയും ബലി പെരുന്നാൾ ആഘോഷിച്ച് ഗൾഫ് മേഖലയിലെ വിശ്വാസ ലോകം. രാവിലെ പള്ളികളിലും ഈദ്‍ഗാഹുകളിലും നടന്ന പ്രത്യേക പ്രാര്‍ത്ഥനകളില്‍ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങുകൾ. ബന്ധുമിത്രാതികളുടെ കൂടിച്ചേരലുകൾക്കും...

ഈദ് അവധി നാളെ മുതല്‍; ആഘോഷങ്ങൾക്ക് ഒരുങ്ങി ഗൾഫ് നാടുകൾ

ഈദിനോട് അനുബന്ധിച്ച് വിപുലമായി പരിപാടികളാണ് അറബ് നാടുകളില്‍ സംഘിടപ്പിച്ചിട്ടുളളത്. യുഎഇയില്‍ വെളളി‍യാ‍ഴ്ചമുതല്‍ അവധി ആരംഭിക്കുന്നതോടെ ഈദ് ആഘോഷങ്ങൾ സജീവമാകും. നാല് ദിവസത്തെ അവധിയാണ് യുഎഇയിലുളളത്. സഞ്ചാരികളെ സ്വീകരിക്കാന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും ഒരുങ്ങിക്ക‍ഴിഞ്ഞു....