Tag: caution

spot_imgspot_img

വിഷമുള്ള ജീവികളുടെ സാന്നിധ്യം; സൗദിയിൽ മരുഭൂമിയിലൂടെ സഞ്ചരിക്കുന്നവർക്ക് ജാ​ഗ്രതാ നിർദേശം

ശൈത്യകാലം അവസാനിക്കാറായതിനാൽ സൗദിയിൽ വിഷമുള്ള ജീവികൾ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പ്. മരുഭൂ പ്രദേശങ്ങളിലാണ് പാമ്പും തേളും ഉൾപ്പെടെയുള്ള വിഷമുള്ള ജീവികൾ പാർക്കുന്നതെന്നും അതിനാൽ മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നവർ...

സൗദിയിൽ 29 വരെ മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

സൗദിയിലെ മിക്ക പ്രദേശങ്ങളിലും ജനുവരി 29 വരെ മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുള്ളതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. വടക്കൻ അതിർത്തി നഗരങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്താൻ...

വെബ്സൈറ്റ് വഴിയുള്ള നോൽ കാർഡ് റീചാർജ്; ജാ​ഗ്രതാ നിർ​ദേശവുമായി ആർടിഎ

വെബ്സൈറ്റ് വഴി നോൽ കാർഡ് റീചാർജ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). വ്യാജ വെബ്സൈറ്റിലൂടെ റീചാർജ് ചെയ്യുമ്പോൾ പണം നഷ്ടമാകുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ്...

യുഎഇയിൽ അടുത്ത ആഴ്ച വരെ കനത്ത മൂടൽമഞ്ഞ് തുടരും; വാഹനയാത്രക്കാർക്ക് ജാ​ഗ്രതാ നിർദേശം

യുഎഇയിൽ ഇന്നലെ അനുഭവപ്പെട്ട മൂടൽമഞ്ഞ് ഇന്നും തുടരുകയാണ്. അടുത്ത ആഴ്ച വരെ മൂടൽമഞ്ഞ് തുടരുമെന്നും വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടൽ മഞ്ഞിന് പുറമെ യുഎഇയുടെ വടക്കുഭാഗങ്ങളിലും...

യുഎഇയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പ് വർധിക്കുന്നു; ജാ​ഗ്രതാ നിർദേശവുമായി അധികൃതർ

യുഎഇയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പെരുകുന്നതിനാൽ ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശവുമായി അധികൃതർ. ഫോൺ വിളികൾ, മെസേജുകൾ, തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകൾ, എസ്എംഎസ് വഴി അയയ്ക്കുന്ന വ്യാജ ഇലക്ട്രോണിക് വെബ്സൈറ്റുകൾ തുടങ്ങിയവ...

യുഎഇയിൽ മഴക്കാല പകർച്ചവ്യാധികൾ പെരുകുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ

യുഎഇയിൽ മഴ ശക്തമായതോടെ പകർച്ചവ്യാധികൾ പെരുകുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വകുപ്പ് അധികൃതർ. പനി, ജലദോഷം, ശ്വാസതടസം തുടങ്ങിയവ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. 5 വയസിൽ താഴെയുള്ള കുട്ടികളും...