Tag: caution

spot_imgspot_img

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞാണ് ഇന്ന് പുലർച്ചെ മുതൽ അനുഭവപ്പെടുന്നത്. ഇതേത്തുടർന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അബുദാബിയിലെ ചില പ്രദേശങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അൽ...

യുഎഇയിൽ‌‍ ശക്തമായ മൂടൽമഞ്ഞ്; റെഡ് – യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

യുഎഇയിൽ ഇന്നും ശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ദൃശ്യപരത കുറയുന്നതിനാൽ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ജാ​ഗ്രത പാലിക്കണമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം)...

നിപ ബാധിച്ച് മരണം; മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി

മലപ്പുറം തിരുവാലിയിലെ 24-കാരൻ്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. അതോടൊപ്പം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ ജനങ്ങൾ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക്...

ഒമാനിൽ രൂപപ്പെട്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി മാറി; ജാ​ഗ്രതാ നിർദേശവുമായി സിവിൽ ഏവിയേഷൻ അതോറിറ്റി

അറബിക്കടലിൽ രൂപപ്പെട്ട ആഴത്തിലുള്ള ഉഷ്‌ണമേഖലാ ന്യൂനമർദം ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറി. കൊടുങ്കാറ്റിന് 'അസ്ന' എന്ന് പേരിട്ടതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശത്ത് താമസിക്കുന്നവരും ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു....

യാത്രാവേളയിൽ അപരിചിതരുടെ ബാഗുകൾ കൈവശം സൂക്ഷിക്കരുത്; മുന്നറിയിപ്പുമായി ഖത്തർ

വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. യാത്ര ചെയ്യുന്ന സമയത്ത് അപരിചിതർ നൽകുന്ന ബാഗുകൾ കൈവശം വെക്കരുതെന്നാണ് മന്ത്രാലയം അധികൃതർ നിർദേശിച്ചത്. മറ്റ് യാത്രക്കാർ എന്തൊക്കെയാണ് ബാ​ഗിൽ സൂക്ഷിച്ചിരിക്കുകയെന്ന്...

ഒമാനില്‍ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യത; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

ഒമാനില്‍ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി. നാളെ വരെ മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മസ്കത്ത്,...