Tag: case

spot_imgspot_img

മാധ്യമങ്ങൾ ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി സിദ്ദിഖ്; അന്വേഷണം ആരംഭിച്ച് പൊലീസ്

മാധ്യമങ്ങൾ ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി നടൻ സിദ്ദിഖ്. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് താരം. തന്നെയും മകനെയും മാധ്യമങ്ങൾ പിന്തുടരുന്നുവെന്ന സിദ്ദിഖിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ നോർത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്....

ഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; അന്വേഷണത്തോട് സഹകരിക്കാതെ സിദ്ദിഖ്

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. പൊലീസ് ആവശ്യപ്പെട്ട രേഖകൾ സിദ്ദിഖ് ഹാജരാക്കിയില്ലെന്നും ചോദ്യം ചെയ്യലിനോട് താരം സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ന് തിരുവനന്തപുരം കന്റോൺമെന്റ് ‌സ്റ്റേഷനിൽ മകൻ ഷഹീനൊപ്പമാണ്...

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സിനിമാ താരങ്ങൾക്കെതിരെ കേസ്. നടിമാരായ സ്വാസിക, ബീന ആന്റണി, ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ...

യൂട്യൂബ് ചാനലിലൂടെ കുടുംബത്തെ അപകീർത്തിപ്പെടുത്തി; അർജുന്റെ സഹോദരിയുടെ പരാതിയിൽ മനാഫിനെതിരെ കേസ്

കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ലോറിയുടമ മനാഫിനെതിരെ കേസ്. അർജുൻ്റെ സഹോദരി അഞ്ജു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ചേവായൂർ...

ലൈംഗികാതിക്രമ കേസ്; നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല, തീരുമാനം കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടര്‍ന്ന്

ലൈംഗികാതിക്രമ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നാണ് നടന്റെ തീരുമാനം. കേസ് എതിരാകില്ലെന്ന നിഗമത്തെ തുടര്‍ന്നാണ് തീരുമാനം. കോതമംഗലം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ നടനെതിരെ...

ബാലചന്ദ്ര മേനോനെതിരെ അശ്ലീലപരാമര്‍ശമുള്ള വീഡിയോ പ്രചരിപ്പിച്ചു; യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേസ്. തനിക്കെതിരെ അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് യുട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തത്. കൊച്ചി സൈബർ പോലീസാണ് ഐടി ആക്ട് പ്രകാരം...