Tag: case

spot_imgspot_img

“ചെറുപ്പമാണ്, അറസ്റ്റ് ഭാവിയെ ബാധിക്കും”; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് കെ.വിദ്യ

വ്യാജരേഖ നൽകി ഗസ്റ്റ് ലക്ചറർ ജോലിക്ക് ശ്രമിച്ചെന്ന കേസിൽ എസ്എഫ്ഐ നേതാവ് കെ.വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. വ്യാജരേഖ ചമക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്....

ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസ്; ജയിലിൽ കഴുത്ത് മുറിച്ച് ആത്മഹ​ത്യക്ക് ശ്രമിച്ച് പിതാവ്

മാവേലിക്കരയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് മഹേഷ് സബ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ജയിലിൽ വച്ച് കഴുത്തു മുറിച്ചാണ് ആത്മഹത്യാശ്രമം. കഴുത്തിലും വലത് കൈയ്യിലും മുറിവേറ്റ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ...

പ്രവാസി വ്യവസായിയിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്ത കേസ്; മരുമകൻ ഹാഫിസ് കുദ്രോളി അറസ്റ്റിൽ

പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസിൽ മരുമകൻ ഹാഫിസ് കുദ്രോളി അറസ്റ്റിൽ. ഗോവ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇൻകം ടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റർ...

‘ഇ.പിക്കെതിരായ പരാതി വ്യാജം’; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വിമാനത്തിൽ അക്രമിച്ചെന്ന കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി ജയരാജൻ വിമാനത്തിനുള്ളിൽവെച്ച് അക്രമിച്ചെന്ന കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. ജയരാജനെതിരെ ആരോപിച്ചത് വ്യാജപരാതിയാണെന്നാണ് വലിയതുറ പൊലീസിന്റെ റിപ്പോർട്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 2022 ജൂണിലാണ് കേസിനാസ്പദമായ...

എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ ചുമത്തിയത് ജാമ്യമില്ലാവകുപ്പ്; ഏഴ് വർഷം വരെ തടവ് ലഭിക്കാം

ഗസ്റ്റ് ലക്ചററാകാൻ വ്യാജരേഖ ചമച്ച എസ്.എഫ്.ഐ. നേതാവിനെതിരെ എടുത്ത കേസിൽ ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്. കാസർകോട് തൃക്കരിപ്പൂർ മണിയനോടി സ്വദേശിനി കെ. വിദ്യക്കെതിരെ മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ്...

ഗസ്റ്റ് അധ്യാപികയാകാൻ വ്യാജരേഖ സമർപ്പിച്ചു; എസ്എഫ്ഐ നേതാവ് കെ. വിദ്യയ്ക്കെതിരെ കേസ് ​

ഗസ്റ്റ് അധ്യാപികയാകാൻ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച സംഭവത്തിൽ പൂർവ്വവിദ്യാർത്ഥിനിയും എസ്എഫ്ഐ നേതാവുമായ കെ.വിദ്യയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ്...