Tag: case

spot_imgspot_img

തൃഷയ്ക്കെതിരായ മോശം പരാമർശം; മൻസൂർ അലി ഖാനെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

നടി തൃഷയ്ക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. ഐപിസി സെക്ഷൻ 509 ബി ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം നടനെതിരെ നടപടി സ്വീകരിക്കാൻ...

‘ബാന്ദ്ര’യ്ക്ക് മോശം റിവ്യൂ, ഏഴ് യൂട്യൂബർമാർക്ക് എതിരെ നിർമാതാക്കൾ കോടതിയിൽ

ദിലീപ് നായകനായെത്തിയ ‘ബാന്ദ്ര’ സിനിമയ്ക്ക് മോശം റിവ്യൂ നൽകിയ വ്ലോഗർമാർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി നിർമാതാക്കൾ കോടതിയിൽ. അശ്വന്ത് കോക്ക്, ഉണ്ണി ബ്ലോഗ്സ്, ഷിഹാബ്, ഷാസ് മുഹമ്മദ്, അര്‍ജുൻ, സായ് കൃഷ്ണ,ഷിജാസ് ടോക്ക്സ് എന്നീ...

സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല; വിളിക്കുമ്പോൾ കോടതിയിൽ ഹാജരായാൽ മതിയെന്ന് നോട്ടീസ്

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വിളിക്കുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകി താരത്തെ നടക്കാവ്...

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി ഉടൻ നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാകും

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ നടൻ സുരേഷ് ഗോപി അല്പസമയത്തിനകം നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരാകും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, എം.ടി രമേശ്, പി.കെ...

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; സുരേഷ് ​ഗോപിക്കെതിരെ പൊലീസ് കേസെടുത്തു

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. രണ്ട്...

മന്ത്രി വീണാ ജോർജിനെതിരായ പരാമർശം; കെ.എം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പരാമർശത്തിൽ മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയ്ക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. കെ.എം ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധമാണെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് ഇത് സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും...