Tag: cancer

spot_imgspot_img

‘ശക്തമായ പോരാട്ടം’, മാ​തൃ​ക​യാ​യി ഖ​ത്ത​ർ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം

അർബുദത്തോട് പൊരുതി ജീവിക്കുന്നവർ എന്നും മാതൃകയാണ്. എന്നാൽ രോഗ മുക്തി നേടി ദൈനംദിന ജീവിതം സന്തോഷകരമാക്കാൻ പലർക്കും സാധിക്കാറില്ല. അത്തരത്തിൽ രോഗത്തോട് പോരാടുന്നവർക്ക് എന്നും കൈത്താങ്ങാണ് ഖ​ത്ത​ർ കാ​ൻ​സ​ർ സൊ​സൈ​റ്റി​. അ​ർ​ബു​ദ​​ത്തി​നെ​തി​രാ​യ ശക്തമായ...

എച്ച്പിവി വാക്സിന് അനുമതി നൽകി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ എച്ച്പിവി (ഹ്യൂമൻ പാപില്ലോമ വൈറസ്) വാക്സിൻ ഉപയോഗിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നൽകി. മന്ത്രാലയത്തിന്റെ അംഗീകൃത വാക്സിൻ പട്ടികയിൽ എച്ച്പിവി വാക്സിനെ ഉൾപ്പെടുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രൊട്ടക്ഷൻ...

സംസ്ഥാനത്ത് 30 വയസിനു മുകളിലുള്ള ഏഴു ലക്ഷം പേർക്ക് ക്യാൻസർ സാധ്യത

സംസ്ഥാനത്ത് ഏഴുലക്ഷത്തിലധികം പേർക്ക് അർബുദ രോഗ സാധ്യതയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കൂടുതൽ ആളുകളിൽ സംശയിക്കുന്നത് സ്തനാർബുദമാണെന്നും മന്ത്രി പറഞ്ഞു. ഗർഭാശയഗള അർബുദ രോഗം വർധിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആർസിസിയിൽ...

100 ക്യാൻസർ രോഗികൾക്കൊപ്പം രാജകുടുംബത്തിൻ്റ ഇഫ്താർ സംഗമം

നൂറോളം കാൻസർ രോഗികളോടും രോഗം അതിജീവിച്ചവരോടും അവരുടെ കുടുംബത്തോടൊപ്പം റസൽഖൈമയിൽ രാജകുടുംബം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. വിഐപി ഹാളിൽ വികാരനിർഭരമായ ഇഫ്താറിൽ ഇവർക്കൊപ്പം ഉദ്യോഗസ്ഥരും ഡോക്ടർമാരും പങ്കെടുത്തു. എമിറേറ്റ്‌സ് കാൻസർ സൊസൈറ്റി, ലൈഫ് ഫാർമസി,...