Tag: campaign

spot_imgspot_img

‘അപകട രഹിത ദിനം’ ക്യാമ്പയിനുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

യുഎഇയിലുടനീളം ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ഓഗസ്റ്റ് 26-ന് ആരംഭിക്കാനിരിക്കുന്ന 'അപകട രഹിത ദിനം' എന്ന ബോധവൽക്കരണ കാമ്പെയ്‌നിൻ്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നീക്കം. പുതിയ അധ്യയന വർഷത്തിൻ്റെ ആദ്യ...

സമ്മര്‍ വിത്തൗട്ട് ആക്‌സിഡൻ്റ്: സൌജന്യ വാഹന പരിശോധനയുമായി ദുബായ് പൊലീസ്

അപകട രഹിതമായ വേനല്‍ക്കാലം എന്ന ക്യാംപയിനും പരിശോധനയുമായി ദുബായ് പൊലീസ്. ശക്തമായ ചൂടില്‍ വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിയുണ്ടാകുന്ന അപകടങ്ങളും മറ്റും കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധന. സൗജന്യമായി കാര്‍ പരിശോധന സേവനവും ദുബായ് പൊലീസ്...

കനത്ത ചൂടിൽ സൌജന്യ കുടിവെള്ള വിതരണം; ക്യാമ്പൈനുമായി ദുബായിലെ സന്നദ്ധ സംഘടനകൾ

ദുബായിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്ന പശ്ചാത്തലത്തിൽ തൊഴിലാളികൾക്കും ഡെലിവറി റൈഡർമാർക്കും കർഷകർക്കും മറ്റും മാനുഷിക സഹായമെത്തിക്കാൻ അൽ ഫ്രീജ് ഫ്രിഡ്ജ് കാമ്പെയ്‌നുമായി സന്നദ്ധ സംഘടനകൾ. സൗജന്യ തണുത്ത വെള്ളം, ഐസ്ക്രീം,...

യുവാക്കൾക്ക് ഇമാം ആകാം, പുതിയ സംരംഭം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

യുവാക്കൾക്ക് മുഅ്സിൻ ആകാനുള്ള പരിശീലനം നൽകുന്ന ദുബായുടെ സംരംഭം വലിയ ഹിറ്റായിരുന്നു. ഇപ്പോൾ യുവാക്കൾക്കും ഇമാം ആകാനുള്ള അവസരമൊരുക്കുകയാണ് ദുബായ് കിരീടാവകാശി. മുഅ്സിൻ അൽ ഫാരിജ് ക്യാമ്പയ്‌നിൻ്റെ വിജയത്തെത്തുടർന്ന് ദുബായ് കിരീടാവകാശിയും പദ്ധതിയുടെ...

സൈബർ സുരക്ഷ ശക്തമാവും, ക്യാമ്പയിനുമായി യുഎഇ 

ഇനി യുഎഇയിൽ സൈബർ അക്രമങ്ങളെ ഭയക്കേണ്ട. സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് രാജ്യം. സൈബർ ഭീഷണി വർധിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഭീഷണികളിൽ നിന്ന് പൊതുജനങ്ങളെയും സർക്കാർ,...

കുട്ടികൾ ഓൺലൈൻ ചൂഷണത്തിന് ഇരയാകുന്നതിന് എതിരെ ക്യാമ്പയിനുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

ഓൺലൈനിലൂടെ അജ്ഞാതരായ വ്യക്തികളുമായി ഫ്രണ്ട്ഷിപ്പിൽ ഏർപ്പെട്ട് കുട്ടികൾ ചൂഷണത്തിനിരയാകുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം. ഇത് തടയുന്നതിന് വേണ്ടി അജ്ഞാതരായ വ്യക്തികൾ ഫ്രണ്ട്ഷിപ്പ് അഭ്യർത്ഥനകളുമായി യുവ ഇന്റർനെറ്റ് ഉപയോക്താക്കളെ വശീകരിക്കുന്ന പ്രതിഭാസങ്ങൾ...