Tag: BUS

spot_imgspot_img

ഷാര്‍ജ – ദുബായ് ഇൻ്റർസിറ്റി ബസ് സര്‍വീസ് പുനരാരംഭിച്ചു

ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയിലെ ഇൻ്റർ സിറ്റി ബസ് സര്‍വീസ് പുനരാരംഭിച്ചു. ദുബായിലെ സത്വ സ്റ്റേഷനും ഷാര്‍ജയിലെ റോള സ്റ്റേഷനുമിടയിലുള്ള ഇൻ്റര്‍സിറ്റി സര്‍വീസാണ് (C 304) പുനരാരംഭിച്ചത്. അര മണിക്കൂര്‍ ഇടവേളകളില്‍ ബസ് സേവനം...

ദുബായിലെ പരമ്പരാഗത ബസുകൾക്ക് പകരം കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാൻ ആർടിഎ

ദുബായിലൂടെ സർവ്വീസ് നടത്തുന്ന പരമ്പരാ​ഗത ബസുകൾ നിർത്തലാക്കി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. നഗരത്തിലുടനീളമുള്ള നാല് പ്രദേശങ്ങളിലെ പരമ്പരാഗത ബസുകളാണ് ഘട്ടം ഘട്ടമായി ഒഴിവാക്കുക. ദുബായ് ക്ലീൻ...

ദുബായ് നഗരക്കാഴ്ചകൾ കാണാൻ ടൂറിസ്റ്റ് ബസ്. ഒരാൾക്ക് 35 ദിർഹം മാത്രം

ദുബായ് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്ന നാട്ടുകാര്‍ക്കും വിദേശികള്‍ക്കും സുപ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ സന്ദര്‍ശിക്കാന്‍ പുതിയ സംവിധാനവുമായി ദുബായ് ഗതാഗത വകുപ്പ് (ആര്‍ടിഎ) രംഗത്ത്. ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് വിനോദസഞ്ചാര കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചു...

പണം നൽകാതെ യാത്ര ചെയ്താൽ പിടിവീഴും; ബസ് യാത്രക്കാരുടെ എണ്ണമെടുക്കാൻ പുതിയ സംവിധാനവുമായി ദുബായ്

ദുബായിൽ ഇനി മുതൽ പണം നൽകാതെ ബസ് യാത്ര നടത്താമെന്ന് വിചാരിക്കേണ്ട. ഇത്തരക്കാരെ കുടുക്കാൻ പുതിയ സംവിധാനം ആരംഭിച്ചിരിക്കുകയാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ബസിലെ യാത്രക്കാരുടെ എണ്ണം ഓട്ടോമാറ്റിക്കായി...

കാർബൺ പുറന്തള്ളൽ കുറയ്ക്കും; യൂറോ 6 എൻജിനുമായി 636 ബസുകൾ നിരത്തിലിറക്കാൻ ദുബായ്

കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി ദുബായ്. ഇതിനായി യൂറോ 6 എൻജിനൊടെയുള്ള ബസുകൾ നിരത്തിലിറക്കാനാണ് ദുബായ് ആർടിഎ തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം കുറച്ച് ബസുകളും ബാക്കിയുള്ളവ അടുത്ത വർഷവും നിരത്തിലിറക്കും. പുതിയതായി 636...

ദുബായിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് 47 ലക്ഷം രൂപ നഷ്ടപരിഹാരം

യുഎഇയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ആലപ്പുഴ സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതിയുടെ ഉത്തരവ്. ആലപ്പുഴ കരുവാറ്റ സ്വദേശി എബി എബ്രഹാമിൻ്റെ കുടുംബത്തിനാണ് 47 ലക്ഷത്തോളം രൂപ( 2,60,000 ദിർഹം ) നഷ്ടപരിഹാരം...