Tag: bulk waste

spot_imgspot_img

ഉപയോ​ഗ ശൂന്യമായ വീട്ടുപകരണങ്ങളും ഇ-വേസ്റ്റും സൗജന്യമായി നീക്കം ചെയ്യും: ബൾക്കി വേസ്റ്റ് പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായ് എമിറേറ്റിലുടനീളം ശുചിത്വം നിലനിർത്തുന്നതിന് മുനിസിപ്പാലിറ്റി അതീവ ശ്രദ്ധപുലർത്തുന്നുണ്ട്. യുഎഇയിൽ അടുത്തിടെ പെയ്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. വീട്ടുപകരണങ്ങൾ വെള്ളത്തിനടിയിലായി. പല വസ്തുക്കളും ഉപയോ​ഗിക്കാൻ കഴിയാത്ത വിധത്തിൽ നശിച്ചുപോയി. ഇത്തരം...