Tag: Breakthrough

spot_imgspot_img

‘അപ്രതീക്ഷിത സമരം’ പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ, പിരിച്ചുവിട്ട തീരുമാനം പിൻവലിക്കാൻ മാനേജ്മെന്റ്

ആയിരക്കണക്കിനു യാത്രക്കാരെ പെരുവഴിയിലാക്കിയ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ജീവനക്കാർ അപ്രതീക്ഷിത സമരം പിൻവലിച്ചു. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ മിന്നൽ പണിമുടക്കിന് തിരശ്ശീല വീഴുന്നത്. അതോടൊപ്പം...