Tag: booking

spot_imgspot_img

യുഎഇ സന്ദർശകർ ഒരേ എയർലൈനിൽ തന്നെ മടക്കയാത്രയും ബുക്കുചെയ്യണമെന്ന് മുന്നറിയിപ്പ്

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയിൽ എത്തുന്നവർ അതേ എയർലൈനിൽ തന്നെ മുന്നോട്ടുള്ള യാത്രകളും മടക്കയാത്രകളും ബുക്ക് ചെയ്യണമെന്ന് നിർദ്ദേശം. മറ്റ് വിമാനങ്ങളിൽ മടക്ക ടിക്കറ്റ് ബുക്ക് ചെയ്ത ചിലർക്ക് യാത്ര മുടങ്ങിയതായും...

ഐ-ഫോണ്‍ 15ന് ബുക്കിംഗ് ആരംഭിച്ചു; ആകർഷമായ മാറ്റങ്ങൾതന്നെ പ്രധാനം

ആപ്പിളിൻ്റെ ഏറ്റവും പുതിയ സീരീസായ ഐ-ഫോണ്‍ 15-ൻ്റെ ബുക്കിംഗിന് തുടക്കമിട്ട് യുഎഇയിലെ ഏജൻസികൾ. ഐ ഫോണ്‍ 15, ഐ ഫോണ്‍ 15 പ്ലസ്, ഐ ഫോണ്‍ 15 പ്രോ, ഐ ഫോണ്‍ 15...

ടാക്സി ബുക്ക് ചെയ്യാൻ ക്യൂആർ കോഡ്; സ്മാർട് പദ്ധതി റാസൽഖൈമയിൽ

ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് ടാക്സികൾ ബുക്ക് ചെയ്യാവുന്ന പുതിയ സംവിധാനവുമായി യുഎഇ റാസൽഖൈമ എമിറേറ്റിലെ ഗതാഗത അതോറിറ്റി. ഗതാഗത മേഖലയെ നിയന്ത്രിക്കുന്നതിലും സുരക്ഷിതവും മികച്ചതുമായ ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നതിൻ്റേയും ഭാഗമായാണ് സ്മാർട്ട്...

സ്വര്‍ണവില കുറഞ്ഞ നിരക്കില്‍; ജുവല്ലറികളില്‍ തിരക്ക്

സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയതോടെ യുഎഇയിലെ ജുവല്ലറികളില്‍ തിരക്കേറി. 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 200 ദിര്‍ഹത്തില്‍ താഴെയെത്തിയതോടെയാണ് ആവശ്യക്കാരേറിയത്. രാജ്യാന്തര വിപണിയിലുണ്ടായ മാറ്റമാണ് വിലക്കുറവിന് കാരണം. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ...

യാത്രാതിരക്കേറുന്നു; മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് എമിറേറ്റ് എയര്‍ലൈന്‍സ്

വേനലവധിയും ബക്രീദ് പെരുന്നാളും അടുത്തതോടെ വിമാനയാത്രാ തിരക്കേറുന്നു. യുഎഇയിലല്‍നിന്ന് നാട്ടിലേക്ക് യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ മുന്‍കൂട്ടി ടിക്കറ്റ് ബുക്കുചെയ്യണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍റെ അറിയിപ്പ്. ജൂണ്‍ - ജൂലൈ മാസങ്ങളിലായി യാത്രക്കാരുടെ എണ്ണത്തില്‍ അഞ്ചരലക്ഷത്തിന്‍റെ വര്‍ദ്ധനവുണ്ടാകുമെന്നാണ്...