Tag: book fest

spot_imgspot_img

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​ ഒരുക്കുകയാണ് ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ജയിൽ അധികൃതർ പറഞ്ഞു. മലയാള...

ഷാർജ പുസ്തകമേള രണ്ട് ദിനം കൂടി; അവസാന ദിവസങ്ങളിൽ തിരക്കേറും

അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ ഷാർജ പുസ്തകോത്സവത്തിൽ വൻതിരക്ക്. പുസ്തകങ്ങൾ പരിചയപ്പെടാനും സ്വന്തമാക്കാനുമായി പുസ്തക പ്രേമികളുടെ ഒഴുക്കാണ് സ്റ്റാളുകളിൽ. കുട്ടികൾ ഉൾപ്പെടെയുളളവർ വാരാന്ത്യങ്ങളിൽ സജീവ സാനിദ്ധ്യമാണ്. ദേശങ്ങൾക്ക് അതീതമായാണ് ഷാർജ പുസ്കകോസ്തവം സ്വീകരിക്കപ്പെടുന്നത്. നൂറിലധികം രാജ്യങ്ങളിൽ...

പുതിയ സന്തോഷങ്ങളിൽ അഭിമാനം; നന്ദി പ്രേക്ഷകരോടെന്ന് അഭിലാഷ് പിളള

സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായ മാളികപ്പുറം സിനിമയുടെ തിരക്കഥകൃത്ത് അഭിലാഷ് പിളള പുതിയ സന്തോഷത്തിലാണ്. പുതിയ സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കവേ ഏഷ്യാ ലൈവിനോട്...

ടാപ്പിംഗ് ജോലിക്കിടെ അറബിക് കാലിഗ്രാഫി; മലയാളി ദമ്പതികൾ ഷാർജ പുസ്തകോത്സവത്തിൽ

ജീവിത വിജയം തേടിയുളള കഠിനാധ്വാനം, അശ്രാന്ത പരിശ്രമം എന്നിവയാണ് തൃശൂർ വടക്കാഞ്ചേരി വരവൂർ സ്വദേശികളായ ജലീനയേയും ഭർത്താവ് ഹുസൈനേയും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തിച്ചത്. റബ്ബർ ടാപ്പിംഗാണ് ഈ ദമ്പതികളുടെ വരുമാനമാർഗം. ഈ തിരക്കിനിടെ...