Tag: book

spot_imgspot_img

ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

ഷാർജയിലെ ലൈബ്രറികൾക്ക് പുസ്‌തകങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിച്ചു. യുഎഇ സുപ്രീം കൗൺസിലംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് തുക അനുവദിച്ചത്. വൈവിധ്യമാർന്ന പുസ്‌തകങ്ങളിലൂടെ വായനക്കാരുടെ...

പുതുതലമുറയിലെ സിനിമ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയെന്ന് ഇളയരാജ

പുതുതലമുറയിലെ സിനിമ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയെന്ന് സംഗീതജ്ഞൻ ഇളയരാജ. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലാണ് അദ്ദേഹത്തിൻ്റെ​ പ്രതികരണം. കേരളത്തിലെ ഓരോ വീട്ടിലും മ്യൂസിക് ഡയറക്ടര്‍മാരുള്ള കാലമാണിതെന്നും മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കാത്തത്​ ആരും...

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം: പ്രത്യേക സെഷനുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാം

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി സന്ദർശകർക്ക് പ്രത്യേക സെഷനുകളിൽ മുൻകൂട്ടി ബുക്ക് ചെയ്ത് പങ്കെടുക്കാൻ അവസരം. നവംബർ 6 മുതൽ 17 വരെ നടക്കുന്ന പുസ്തകോത്സവത്തിൽ പുസ്തക പ്രദർശനത്തിന് പുറമേ 500ൽ...

ഷാർജ പുസ്തകോത്സം നവംബർ 6 മുതൽ 17 വരെ

ഷാർജ പുസ്തകോത്സവത്തിൻ്റെ 43ആം പതിപ്പ് നവംബർ 6 മുതൽ 17വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കും. 'ഇത് ഒരു പുസ്തകത്തിൽ തുടങ്ങുന്നു' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള നടക്കുക.112 രാജ്യങ്ങളിൽനിന്നായി അന്താരാഷ്ട്രതലത്തിലുള്ള...

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം 2024; അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചുതുടങ്ങി

ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ അവാർഡുകൾ 2024-നായി അപേക്ഷകൾ ക്ഷണിച്ചുതുടങ്ങിയതായി ഷാർജ ബുക്ക് അതോറിറ്റി. അറബി ഉൾപ്പടെ അന്തർദ്ദേശീയ സാഹിത്യത്തിനുള്ള സംഭാവനകൾക്കായി രചയിതാക്കളെയും പ്രസാധകരെയും വിവർത്തകരെയും ആദരിക്കുന്നതിൻ്റെ ഭാഗമായാണ് അവാർഡെന്നും ഷാർജ ബുക്ക്...

പുസ്തകത്തിന്റെ തലക്കെട്ടിലെ ‘ബൈബിൾ’ വിനയായി; കരീന കപൂറിന് നോട്ടീസയച്ച് കോടതി

തന്റെ പുസ്തകത്തിന്റെ പേര് കാരണം കുടുക്കിലായിരിക്കുകയാണ് ബോളിവുഡ് താരം കരീന കപൂർ. തന്റെ ഗർഭകാലത്തെ ഓർമ്മക്കുറിപ്പായ 'കരീന കപൂർ പ്രെഗ്നൻസി ബൈബിൾ' എന്ന പുസ്‌തകത്തിൻ്റെ പേരിലെ ബൈബിൾ എന്ന വാക്ക് കാരണം...