Tag: Blood Bag

spot_imgspot_img

ഇന്ത്യയിൽ ഡ്രോൺ വഴി രക്തമെത്തിക്കുന്ന പദ്ധതിയുടെ ട്രയൽ റൺ വിജയം 

അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും പെട്ടുപോകുന്ന രോഗികൾക്ക് അതിവേഗം രക്തമെത്തിക്കുന്ന പദ്ധതിയുമായി ഇന്ത്യ. ഡ്രോൺ വഴി രക്തമെത്തിക്കുന്ന 'ഐ ഡ്രോൺ 'പദ്ധതിയുടെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഇതുവഴി വിദൂര ആശുപത്രികളിൽ...

ബ്ലഡ്‌ ബാഗ്, കുവൈറ്റിലെ പ്രവാസികൾക്ക്‌ ഇനി പണം മുടക്കേണ്ടിവരും 

അ​ടി​യ​ന്ത​ര സാഹചര്യങ്ങളിൽ ര​ക്തം ആ​വ​ശ്യ​മുള്ള പ്ര​വാ​സി​ക​ൾ​ക്ക് ഇ​നി മുതൽ പ​ണം നൽകേണ്ടി ​വ​രും. ബ്ലഡ്‌ ബാഗ് സേ​വ​ന​ങ്ങ​ൾ ലഭ്യമാക്കാൻ താ​മ​സ​ക്കാ​രും സ​ന്ദ​ർ​ശ​ക​രും ഉൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ളി​ൽ​ നി​ന്ന് ഫീ​സ് ഈ​ടാ​ക്കണമെന്ന് കുവൈറ്റ്‌ ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ്മ​ദ്...