Tag: ban

spot_imgspot_img

അടച്ചിട്ട സ്ഥലങ്ങളില്‍ പുകവലി നിരോധിക്കും; പുകവലി ഉപേക്ഷിക്കുന്നവരെ സഹായിക്കാന്‍ ക്ളിനിക്കുകൾ

പുകവലി നിയന്ത്രിക്കാന്‍ കുവൈറ്റിന്‍റെ നീക്കം. ഗൾഫ് മേഖലയില്‍ പുകവലിക്കാരുടെ ശരാശരി എണ്ണം അധികമായതോടെയാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം കര്‍ശന നടപടികളിലേക്ക് കടക്കുന്നത്. അടച്ചിട്ട സ്ഥലങ്ങളിലും ഹാളുകളിലും പുകവലി നിരോധിക്കും. പുകവലി ഉപേക്ഷിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ആരോഗ്യ...

ഇന്ത്യയിലേക്കുളള യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ മാസം ആദ്യം സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഇന്ത്യയ്ക്കൊപ്പം തുര്‍ക്കി, എത്യോപ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയ വിലക്കും സൗദി പിന്‍വലിച്ചു. അതേസമയം...

ഗോതമ്പ് ക്ഷാമം പരിഹരിക്കാന്‍ നടപടി; ഇന്ത്യന്‍ ഗോതമ്പ് കയറ്റുമതി വിലക്കി യുഎഇ

ഗോതമ്പ് കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇ. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്‍ത ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യുന്നതിനാണ് വിലക്ക്. മേയ് 13 മുതല്‍ നാല് മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുളളത്. ഫ്രീ സോണുകളില്‍ ഉള്‍പ്പെടെ...

മടങ്ങിയെത്തിയില്ലെങ്കില്‍ മൂന്നുവര്‍ഷം പ്രവേശനവിലക്ക്; പ്രവാസികൾക്ക് സൗദി ജവാസത്തിന്‍റെ മുന്നറിയിപ്പ്

റീ എന്‍ട്രി വിസയുളള പ്രവാസികൾ രാജ്യം വിട്ടശേഷം നിശ്ചിത സമയത്തിനുളളില്‍ തിരികെയെത്തിയില്ലെങ്കില്‍ പ്രവേശന വിലക്കെന്ന് സൗദി. മൂന്ന് വര്‍ഷത്തേക്ക് വിലക്കുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) അറിയിച്ചു. അല്ലാത്തപക്ഷം തൊഴിലുടമ...

ഇന്ത്യയിലേക്ക് യാത്രാവിലക്ക് തുടരുമെന്ന് സൗദി ജാവാസാത്

സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യയുൾപ്പടെ 16 രാജ്യത്തേക്കുളള യാത്രാവിലക്ക് തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീ‍ഴിലുളള പാസ്പോര്‍ട്ട് ജനനല്‍ ഡയറക്ടറേറ്റ് ജവാസാത്തിന്‍റെ അറിയിപ്പ്. അറേബ്യന്‍ രാജ്യങ്ങൾ ഒ‍ഴികെയുളള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സൗദി...

പരാതികൾ കൂടി; ബീച്ചുകളില്‍ തമ്പടിക്കുന്നതിന് നിയന്ത്രണം

എമിറേറ്റിലെ പൊതു ബീച്ചുകളിൽ ക്യാമ്പിംഗ് നിരോധിക്കാൻ റാസൽ ഖൈമ മുനിസിപ്പാലിറ്റിയുടെ തീരുമാനം. താമസക്കാരിൽ നിന്നും കടൽത്തീരത്ത് പോകുന്നവരിൽ നിന്നും നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് റാസൽഖൈമ മുനിസിപ്പാലിറ്റി വ്യക്തമാക്കി. തീരപ്രദേശത്തെ അനുവദനീയമായ ക്യാമ്പിംഗ്...