Tag: ban

spot_imgspot_img

സൂക്ഷിക്കുക! ദുബായ് മെട്രോയിലും ട്രാമിലും ഇന്ന് മുതൽ ഇ-സ്കൂട്ടറുകൾക്ക് നിരോധനം

യുഎഇയിൽ ​യാത്രാസൗകര്യത്തിനായി നിരവധി പേർ ആശ്രയിക്കുന്ന മാർ​ഗമാണ് ഇ-സ്കൂട്ടർ. സു​ഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ദിനംപ്രതി നിരവധി ഇ-സ്കൂട്ടർ പെർമിറ്റുകളാണ് അധികൃതർ അനുവദിക്കുന്നത്. എന്നാൽ ഇപ്പോൾ ഇ-സ്കൂട്ടർ...

ഒടുവിൽ ആശ്വാസം; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ള വിലക്ക് നീക്കി ഐസിസി

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സസ്പെൻഡ് ചെയ്‌ത നടപടി പിൻവലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി. നിലവിൽ ഐസിസി അംഗങ്ങൾ പാലിക്കേണ്ട ചട്ടങ്ങൾ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ലംഘിക്കുന്നില്ലെന്നും ബോർഡിനെ സസ്പെൻഡ് ചെയ്തതിന് ശേഷമുള്ള...

ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റുകൾക്കും ഹുക്ക ഉല്പന്നങ്ങൾക്കും നിരോധനം

ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകളും ഹുക്ക അനുബന്ധ ഉല്പന്നങ്ങളും നിരോധിച്ചു. ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് ഉത്തരവ് പുറത്തിറക്കിയത്. നിയമം ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴയും ആവർത്തിക്കുന്നവർക്ക് 2,000 റിയാൽ വരെ പിഴയും ചുമത്തുമെന്ന്...

പുതുവർഷത്തിൽ പുതിയ തീരുമാനവുമായി ദുബായ്; ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ നിരോധിക്കും

പുതുവർഷത്തിൽ പുതിയ തീരുമാനമെടുത്ത് ദുബായ്. ഗ്രേഡ് കുറഞ്ഞ പ്ലാസ്‌റ്റിക് കവറുകളുടെ വില്പന പൂർണമായി നിർത്താനാണ് ദുബായിലെ വ്യാപാര സ്ഥാപന ഉടമകളുടെ തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ പൂർണമായി നിരോധിക്കുന്നതിൻ്റെ മുന്നോടിയായാണ് പുതിയ...

ഒമാനിൽ ചെമ്മീന്‍ പിടിക്കുന്നതിന് വിലക്ക്; ഒൻപത് മാസത്തേക്കാണ് നിരോധനം

ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. 2024 ഓ​ഗസ്റ്റ് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധന കാലയളവിൽ ചെമ്മീൻ വ്യാപാരവും കയറ്റുമതിയും അനുവദിക്കില്ലെന്ന് കാർഷിക - മത്സ്യബന്ധന - ജലവിഭവ മന്ത്രാലയം അറിയിച്ചു. ഈ...

രൺജി പണിക്കർക്ക് തിയേറ്റർ ഉടമകളുടെ വിലക്ക്

നടനും സംവിധായകനുമായ രൺജി പണിക്കർക്ക് തിയേറ്റർ ഉടമകളുടെ വിലക്ക്. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമ്മാണ വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്നും കുടിശിക തീർക്കും വരെ രൺജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്നുമാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്...