Tag: Bahrain

spot_imgspot_img

ഖ​ത്ത​റും ബ​ഹ്റൈ​നും ഉടൻ വ്യോമഗതാഗാഗതം പുനസ്ഥാപിച്ചേക്കും

ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന് പി​ന്നാ​ലെ   കൂടുതൽ സഹകരണത്തിനൊരുങ്ങി ഖ​ത്ത​റും ബ​ഹ്റൈ​നും. ഇരു രാജ്യങ്ങൾക്കുമിടയിലെ വി​മാ​ന സ​ര്‍വി​സകൾ പു​ന​രാ​രം​ഭി​ക്കാ​നുളള നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ചർച്ചകൾ ന​ട​ത്തി​യ​താ​യും ഇ​രു​പ​ക്ഷ​ത്തു നി​ന്നും അ​നു​കൂ​ല​മാ​യ...

ഖത്തറുമായുളള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനൊരുങ്ങി ബഹ്റൈൻ

നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി ഖത്തറും ബഹ്‌റൈനും. െഎക്യ രാഷ്ട്രസഭയുടെ മാനദണ്ഡമനുസരിച്ചും 1961 ലെ ജനീവ കണ്‍വെന്‍ഷന്‍ വകുപ്പുകള്‍ അനുസരിച്ചും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനാണ് തീരുമാനം. രാജ്യങ്ങള്‍ തമ്മിലുള്ള തുല്യത, ദേശീയ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക...

താമസ തൊ‍ഴില്‍ നിയമലംഘനം കണ്ടെത്താന്‍ പരിശോധനയുമായി ബഹ്റിന്‍

നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ കണ്ടെത്താന്‍ ബഹ്‌റൈനിൽ പരിശോധന. ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA)യാണ് പ്രത്യേക പരിശോധനകൾ നടത്തുന്നത്. അനധകൃത താമസക്കാരായ പ്രവാസികളെ കണ്ടെത്തുന്നതിനൊപ്പം തൊ‍ഴില്‍ മേഖലയിലെ ക്രമക്കേടുകളും നിരീക്ഷിക്കും. നോർത്തേൺ,...

നികുതിവെട്ടിപ്പില്‍ പിടിവീണു; ബഹ്റിനില്‍ 1700 സ്ഥാപനങ്ങൾക്ക് പൂട്ട്

ബഹറൈനില്‍ നികുതി വെട്ടിപ്പ് നടത്തിയ നിരവധി സ്ഥാപനങ്ങൾ താല്‍ക്കാലികമായി പൂട്ടി. മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് ക‍ഴിഞ്ഞ വര്‍ഷം 1700ഓളം നിയമ ലംഘനങ്ങളാണെന്ന് കണ്ടെത്തിയതെന്നും അധികൃതര്‍. നിമയം ലംഘിച്ച സ്ഥാപനങ്ങൾക്ക് പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയത്തിന്‍റെ നിഴലിലായ...

സംയോജിത ഗതാഗത പദ്ധതിക്ക് തുടക്കമിട്ട് യുഎഇയും ബഹ്റിനും

സംയോജിത ഗതാഗത പദ്ധതിക്ക് തുടക്കമിട്ട് യുഎഇയും ബഹ്റിനും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിക്കുകയും ഡ്രൈവർമാർ നടത്തുന്ന ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും ചെയ്യുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍...

51-ാമത് ദേശീയ ദിനം; പൊതു അവധി പ്രഖ്യാപിച്ച് ബഹ്റിന്‍

അമ്പത്തിയൊന്നാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ബഹ്റിന്‍. ഡിസംബര്‍ 16, 17 തീയതികൾ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍- പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍. 16, 17 തീയതികള്‍ പൊതു അവധി ദിനങ്ങളായതിനാല്‍...