Tag: Bahrain

spot_imgspot_img

ബഹ്റൈനിലെ സാഫ്​റയിൽ പുതിയ സിഗ്​നൽ സംവിധാനം വരുന്നു 

ബഹ്റൈനിലെ സാഫ്​റയിൽ പുതിയ സിഗ്​നൽ സംവിധാനം നിലവിൽ വരുന്നു. പൊതുമരാമത്ത്​ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാഫ്​റയുമായി ബന്ധിപ്പിക്കുന്ന ശൈഖ്​ സൽമാൻ റോഡും സാഫ്​റയുമായി ബന്ധിപ്പിക്കുന്ന 4225 നമ്പർ റോഡും ചേർന്ന ജങ്​ഷനിലാണ്​ പുതുതായി സിഗ്​നൽ...

ബഹ്‌റൈനിൽ ലൈ​സ​ൻ​സി​ല്ലാ​ത്ത ആ​റ് റി​ക്രൂ​ട്ട്​​​മെ​ന്റ് ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ നടപടി

ബഹ്‌റൈനിൽ ലൈ​സ​ൻ​സി​ല്ലാ​ത്ത ആ​റ് റി​ക്രൂ​ട്ട്​​​മെ​ന്റ് ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ലേ​ബ​ർ മാ​ർ​ക്ക​ർ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) ന​ട​പ​ടി​യെ​ടു​ത്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റും സംയുക്തമായി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ൾ ഇ​​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ മാ​ൻ​പ​വ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ...

ബഹ്‌റൈനിൽ 20 ഇ​ല​ക്ട്രി​ക് കാ​ർ ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ കൂ​ടി സ്ഥാ​പി​ക്കാനൊരുങ്ങി വൈദ്യുതി, ജലകാര്യ മന്ത്രാലയം

ബഹ്‌റൈനിൽ 20 പു​തി​യ ഇ​ല​ക്ട്രി​ക് കാ​ർ ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ കൂ​ടി സ്ഥാ​പി​ക്കുമെന്ന് വൈ​ദ്യു​തി, ജ​ല​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ല​വി​ൽ രാ​ജ്യ​ത്ത് അ​ഞ്ച് ഇ​ല​ക്ട്രി​ക് കാ​ർ ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഉള്ളത്....

ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റിൻ രാജ്യങ്ങളിൽ പുറം തൊഴിലാളികൾക്ക് നിർബന്ധിത ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ

ഗൾഫ് മേഖലകളിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലിടങ്ങളിൽ ജോലിചെയ്യുന്നവർക്ക് നിർബന്ധിത ഉച്ചവിശ്രമ നിയമം നടപ്പിലാക്കി രാജ്യങ്ങൾ. ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റിൻ എന്നീ രാജ്യങ്ങളിലാണ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നത്....

മെട്രോ പദ്ധതിയുടെ ആദ്യഘട്ടം ഉടൻ പൂർത്തിയാകുമെന്ന് ബഹറിൻ ഗതാഗത മന്ത്രാലയം

ബഹറിനിലെ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം ഉടൻ പൂർത്തിയാകുമെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും ബഹറിൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ അറിയിച്ചു. 29 കിലോമീറ്ററിലായി 20 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന ആദ്യ ഘട്ടത്തിൽ കിംഗ് ഹമദ്...

ബ​ഹ്​​റൈ​ൻ-ദോഹ, ദിവസേന മൂന്ന് സർവീസുകൾ പ്രഖ്യാപിച്ച് ഗൾഫ് എയറും ഖ​ത്ത​ർ എ​യ​ർ​വേ​സും

ബ​ഹ്​​റൈ​നും ഖ​ത്ത​റി​നു​മി​ട​യി​ൽ ദി​വസേന മൂന്നു വീ​തം വിമാന സ​ർ​വി​സു​ക​ൾ ന​ട​ത്തുമെന്ന് ഗ​ൾ​ഫ്​ എ​യ​റും ഖ​ത്ത​ർ എ​യ​ർ​വേ​സും പ്രഖ്യാപിച്ചു. ജൂ​ൺ 14 വ​രെ ഓ​രോ സ​ർ​വി​സും ജൂ​ൺ 15 മു​ത​ൽ മൂ​ന്നു​ സ​ർ​വി​സു​ക​ളു​മാ​ണ്​ ഇരു...