Tag: Bahrain

spot_imgspot_img

റോ​ഡ്​ സു​ര​ക്ഷ ശക്തമാക്കുന്ന നടപടികൾ സ്വീകരിച്ച് ബഹ്‌റൈൻ 

റോ​ഡ്​ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബഹ്‌റൈനിലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ആ​റു​ മാ​സ​ത്തി​നി​ടെ 312 ​ട്രാ​ഫി​ക്​ അ​ട​യാ​ള​ങ്ങ​ൾ സ്​​ഥാ​പി​ച്ചു. റോഡുകളിൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക​യും 202 വ​ഴി​യോ​ര വി​ള​ക്കു കാ​ലു​ക​ൾ സ്​​ഥാ​പി​ക്കു​ക​യും ചെ​യ്​​തിട്ടുണ്ടെന്ന് പൊ​തു​മ​രാ​മ​ത്ത്​...

വേനൽ ചൂട്, തൊഴിൽ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം 

വേ​ന​ല്‍ച്ചൂ​ടിന്റെ ഭാഗമായുള്ള തൊ​ഴി​ല്‍ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം അ​റി​യിച്ചു. സൂ​ര്യാ​ഘാ​തം നേ​രി​ട്ട് ശരീരത്തിൽ ഏൽക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഉ​ച്ചയ്​ക്ക് 12 മണി മു​ത​ല്‍ നാ​ല് മണിവ​രെ...

15 വ​ർ​ഷ​ത്തി​ല​ധി​കം ബ​ഹ്​​റൈ​നി​ൽ താ​മ​സി​ക്കു​ന്ന വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക് പ്ലാ​റ്റി​നം വി​സ 

15 വ​ർ​ഷ​ത്തി​ല​ധി​കമായി ബ​ഹ്​​റൈ​നി​ൽ താ​മ​സി​ക്കു​ന്ന വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക്​ നി​ബ​ന്ധ​ന​ക​ളോ​ടെ പ്ലാ​റ്റി​നം വി​സ അ​നു​വ​ദി​ക്കും. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫയാണ് ഇത് സംബന്ധിച്ച ഉ​ത്ത​ര​വി​റ​ക്കിയത്. ​​ അതേസമയം ക​ഴി​ഞ്ഞ അ​ഞ്ച്​...

നിയമലംഘനങ്ങൾ കണ്ടെത്താൻ ബഹ്റൈനിൽ പരിശോധന കർശനമാക്കി

നിയമ ലംഘനങ്ങൾ കണ്ടെത്താൻ ബഹ്റൈനിൽ പരിശോധന കർശനമാക്കി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ). രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് ബഹ്റൈനിൽ തുടരുന്ന പ്രവാസികളെയും തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനുമായാണ് മുഹറഖ് ഗവർണറേറ്റിൽ...

പ്ര​വാ​സി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെറുകിട സ്ഥാപനങ്ങളിൽ പരിശോധന ഊർജിതമാക്കി ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം 

ബഹ്‌റൈനിൽ പ്ര​വാ​സി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​റു​കി​ട വ്യാ​പാ​ര, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശക്തമാക്കി വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത് നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച ര​ണ്ട് ക​മ്പ​നി​ക​ൾ അ​ട​ച്ച് ​പൂ​ട്ടി​യ​തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ഊർജ്ജിതമാക്കിയതെന്ന് വ്യ​വ​സാ​യ...

ബഹ്റൈനിലെ പ്രവാസികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ്, സെപ്തംബറിൽ ആരംഭിക്കും 

ബഹ്റൈനിൽ പ്രവാ​സി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തിയുമായി ബന്ധപ്പെട്ട ​ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഈ വർഷം സെ​പ്തംബ​റോ​ടെ പ​ദ്ധ​തി ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രിക്കുന്നത്. കൂടാതെ പ​ദ്ധ​തി​യു​ടെ പ്രീ​മി​യം സം​ബ​ന്ധി​ച്ച് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും സു​പ്രീം...