Tag: Bagdad court

spot_imgspot_img

ബാത്ത്‌ പാർട്ടിയെ പിന്തുണച്ചു, സദ്ദാം ഹുസൈന്റെ മകൾക്ക് 7 വർഷത്തെ തടവ് ശിക്ഷ വിധിച്ച് ബാഗ്ദാദ് കോടതി 

ഇറാഖി നേതാവായിരുന്ന സദ്ദാം ഹുസൈന്റെ നാടുകടത്തപ്പെട്ട മകൾക്ക് തടവ് ശിക്ഷ വിധിച്ച് ബാഗ്ദാദ് കോടതി. പിതാവിന്റെ രാഷ്ട്രീയ പാർട്ടിയായ ബാത്ത് പാർട്ടിയെ പിന്തുണച്ചതിനാണ് ബാഗ്ദാദ് കോടതി റഗദ് സദ്ദാം ഹുസൈന് ഏഴ് വർഷത്തെ...