Tag: award

spot_imgspot_img

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം 2024; അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചുതുടങ്ങി

ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ അവാർഡുകൾ 2024-നായി അപേക്ഷകൾ ക്ഷണിച്ചുതുടങ്ങിയതായി ഷാർജ ബുക്ക് അതോറിറ്റി. അറബി ഉൾപ്പടെ അന്തർദ്ദേശീയ സാഹിത്യത്തിനുള്ള സംഭാവനകൾക്കായി രചയിതാക്കളെയും പ്രസാധകരെയും വിവർത്തകരെയും ആദരിക്കുന്നതിൻ്റെ ഭാഗമായാണ് അവാർഡെന്നും ഷാർജ ബുക്ക്...

വിവാദങ്ങളിൽ കൂടെ നിന്നതിന് നന്ദി, ഹേറ്റ് ക്യാംപെയ്നായി മാറരുതെന്ന് ആസിഫ് അലി

സംഗീത സംവിധായകൻ രമേശ്‌ നാരായണനുമായ ബന്ധപ്പട്ട വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് ആസിഫ് അലി. തന്നെ പിന്തുണച്ചതിനും കൂടെ നിന്നതിനും നന്ദി, പക്ഷെ ആ പിന്തുണ ഒരിക്കലും മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് ക്യാംപെയ്നായി മാറരുതെന്ന്...

ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപണം; രമേഷ് നാരായണനെതിരേ സോഷ്യൽ മീഡിയ

പുരസ്കാര വിതരണത്തിനിടെ നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപണം. സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിലാണ് പ്രതിഷേധം ഉയരുന്നത്. എം.ടിയുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങൾ' സിനിമയുടെ ട്രെയ്‌ലർ ലോഞ്ച്...

ഏറ്റവും വലിയ ഇഫ്താർ, സൗദിയ്ക്ക് പുരസ്‌കാരം 

ഏ​റ്റ​വും വ​ലി​യ ഇ​ഫ്​​താ​ർ വി​രു​ന്ന്​ ഒ​രു​ക്കി​യ​സൗദി മതകാര്യ വകുപ്പിന് പുരസ്‌കാരം. ഇ​ന്തോ​നേ​ഷ്യ​യി​ലെ ഇ​സ്​​ലാ​മി​ക കാ​ര്യ, കാ​ൾ ആ​ൻ​ഡ്​ ഗൈ​ഡ​ൻ​സ് മ​ന്ത്രാ​ല​യ​ത്തി​ന്റെ ‘മോ​റി’ എ​ൻ​സൈ​ക്ലോ​പീ​ഡി​യ ഓ​ഫ് റെ​ക്കോ​ഡ്സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് സൗ​ദി മ​ത​കാ​ര്യ വ​കു​പ്പ്​​ നേ​ടിയെത്തിയത്....

ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കി ശുഭ്മൻ ഗിൽ; ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് രവി ശാസ്ത്രിക്ക്

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) 2023ലെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി ശുഭ്മൻ ഗിൽ. കഴിഞ്ഞ വർഷം രാജ്യാന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനമാണ് ഗില്ലിനെ അവാർഡിന് അർഹനാക്കിയത്....

ഗോൾഡൻ ഗ്ലോബ് പുരസ്കാരം; കിലിയൻ മർഫി മികച്ച നടൻ, പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ‘ഓപ്പൺഹെയ്‌മർ’

81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ അവാർഡുകൾ വാരിക്കൂട്ടി ക്രിസ്റ്റഫർ നോളൻ്റെ 'ഓപ്പൺഹെയ്‌മർ'. മികച്ച സംവിധായകൻ, നടൻ, സഹനടൻ, ഒറിജിനൽ സ്കോർ എന്നിങ്ങനെ മുൻനിര പുരസ്‌കാരങ്ങളെല്ലാം ചിത്രം സ്വന്തമാക്കി. ജെ. റോബർട്ട് ഓപ്പൺഹെയ്‌മറെ അനശ്വരമാക്കിയ...