Tag: Autism friendly

spot_imgspot_img

യുഎഇയിലെ ആദ്യത്തെ ഓട്ടിസം സൗഹൃദ പോലീസ് സ്റ്റേഷനുകൾ, അംഗീകാരം സ്വന്തമാക്കി അൽ ബർഷ, അൽ മുറാഖബാത്ത് സ്റ്റേഷനുകൾ

യുഎഇയിലെ ആദ്യത്തെ ഓട്ടിസം സൗഹൃദ പോലീസ് സ്റ്റേഷനുകളെന്ന അംഗീകാരം സ്വന്തമാക്കി അൽ ബർഷ, അൽ മുറാഖബാത്ത് സ്റ്റേഷനുകളെ തിരഞ്ഞെടുത്തു. ഓട്ടിസം ബാധിതർക്ക് സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള മികവിനാണ് ഈ അംഗീകാരം ലഭിച്ചത്....