Tag: autism

spot_imgspot_img

മകൻ കടകളിലെ സാധനങ്ങളൊക്കെ വലിച്ചുതാഴെയിടും; നൊമ്പരം വ്യക്തമാക്കി കലാകാരനായ താജ്

'മകൻ കടകളിലെ സാധനങ്ങളൊക്കെ വലിച്ചുതാഴെയിടും. പിന്നീട് താനതൊക്കെ കാശുകൊടുത്ത് വാങ്ങും. എന്നിട്ടും കുറ്റപ്പെടുത്തലുകളും കളിയാക്കലും ബാക്കിയാണ്'. ഒട്ടിസം ബാധിതനായ മകനെ പരിപാലിക്കുന്നതിൻ്റെ പ്രയാസങ്ങൾ വ്യക്തമാക്കുകയാണ് കലാകാരനായ താജ് പത്തനംതിട്ട. കഴിഞ്ഞ 30 വർഷത്തിലധികമായി കേരളത്തിലെ...