Tag: attached property

spot_imgspot_img

അനധികൃത സ്വത്ത് സമ്പാദനക്കേസ്‌; മുന്‍ മന്ത്രി കെ.ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ എക്സൈസ് മന്ത്രി കെ. ബാബുവിൻ്റെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2007 ജൂലായ് മുതൽ 2016 മെയ് വരെയുള്ള...