Tag: assaulting employees

spot_imgspot_img

യുഎഇയിൽ പൊതു ജീവനക്കാരെ ആക്രമിച്ചാൽ 100,000 ദിർഹം പിഴയും തടവും

പൊതു ജീവനക്കാരനെ ആക്രമിക്കുന്നവർക്ക് കനത്ത പിഴയും ജയിൽ ശിക്ഷയുമാണ് യുഎഇ ചുമത്തുന്നത്. ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകുകയും അവർക്കെതിരായ ആക്രമണത്തിന്റെ തരങ്ങളും ശിക്ഷയും അറിയിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ജോലി ചെയ്യാൻ...