Tag: Asian football confederation

spot_imgspot_img

ഖ​ത്ത​ർ എ​യ​ർ​വേ​സും ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​നും കൈ​കോ​ർ​ക്കു​ന്നു

ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സും ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​നും (എ.​എ​ഫ്.​സി) കൈ​കോ​ർ​ക്കു​ന്നു. ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​നും ഏ​ഷ്യ​ൻ യൂ​ത്ത് ഫു​ട്ബാ​ളി​നും ഖ​ത്ത​ർ വേ​ദി​യാ​കാ​ൻ ഒ​രു​ങ്ങ​വേയാണ് പുതിയ നീക്കം. ഏ​ഷ്യ​ൻ ഫു​ട്‌​ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ലെ...