Friday, September 20, 2024

Tag: Asian cup 2023

ഏഷ്യൻ കപ്പ്‌ ക്വാർട്ടർ, വെ​ള്ളി​യാ​ഴ്ച ദോ​ഹ മെ​ട്രോ രാ​വി​ലെ പത്ത് മണിമുതൽ സർവീസ് ആരംഭിക്കും 

ഏഷ്യൻ കപ്പ് ആവേശം അലയടിക്കുകയാണ് ഖത്തറിൽ. ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾ ഇപ്പോൾ ക്വാർട്ടർ ഫൈനലിൽ എത്തി നിൽക്കുകയാണ്. വെള്ളിയാഴ്ചയാണ് ആദ്യ മത്സരം നടക്കുന്നത്. ക്വാർട്ടർ ഫൈനൽ മത്സരം കാണാൻ ...

Read more

ലു​സൈ​ൽ ബൊ​ളെ​വാ​ഡിൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മായി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളുടെ ആരവം കെട്ടടങ്ങും മുൻപേ ഏ​ഷ്യ​ൻ കപ്പിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. ഈ പ​രി​പാ​ടി​ക​ളു​ടെ പ്ര​ധാ​ന​കേ​ന്ദ്ര​മാ​യി മാ​റു​ന്നത് ലു​സൈ​ൽ ബൊ​ളെ​വാ​ഡ് ആണ്. ഏ​ഷ്യ​ൻ കപ്പ് മത്സരം ...

Read more

ഏഷ്യൻ കപ്പിലും എൻട്രി ഹയ്യ കാർഡ് വഴി 

2024 ജ​നു​വ​രി 12 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​ന് കാ​ണി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന പ്ലാ​റ്റ്‌​ഫോ​മാ​യി ഹ​യ്യ കാ​ർ​ഡ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കും. ഹ​യ്യ ...

Read more

ഏഷ്യൻ കപ്പ് ടിക്കറ്റ് വിൽപന ആരംഭിച്ചു; ടിക്കറ്റ് നിരക്ക് 25 റിയാൽ മുതൽ

2024 ജനുവരിയിൽ ദോഹയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് 2023-ന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഘട്ടം ഘട്ടമായി പൂർണമായും ഓൺലൈൻ വഴിയാണ് ടിക്കറ്റ് വിൽപന. നാല് വിഭാഗങ്ങളിലായാണ് ...

Read more

ഏഷ്യൻ കപ്പ് ഫുട്​ബോളിന്റെ ഉദ്​ഘാടന, ഫൈനൽ മത്സരങ്ങൾക്ക്​ ലുസൈൽ സ്റ്റേഡിയം വേദിയാകും 

ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ്​ ഫുട്​ബോളിന്റെ ഉദ്​ഘാടന, ഫൈനൽ മത്സരങ്ങൾക്ക്​ ലുസൈൽ സ്​റ്റേഡിയം വേദിയാകുമെന്ന്​ സംഘാടകർ അറിയിച്ചു. ഖത്തർ ലോകകപ്പ് മത്സരത്തിൽ വിജയ ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist