Tag: Arumukhan Venkitang

spot_imgspot_img

കലാഭവൻ മണിയെ ജനപ്രിയമാക്കിയ നാടൻ പാട്ടുകളുടെ ശിൽപ്പി അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

മലയാള ചലച്ചിത്ര ഗാനരചയിതാവും നാടൻപാട്ട് രചയിതാവുമായ അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്. അന്തരിച്ച നടനും ഗായകനുമായ കലാഭവൻ മണി ആലപിച്ചിരുന്ന മിക്ക നാടൻപാട്ടുകളുടെയും രചയിതാവാണ് ഇദ്ദേഹം. ഇരുന്നൂറോളം...