Tag: Arif Muhammad khan

spot_imgspot_img

ഭാഗ്യയ്ക്കും ശ്രേയസിനും ആശംസയറിയിക്കാൻ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി ഗവര്‍ണര്‍

ഭാഗ്യയ്ക്കും ശ്രേയസിനും ആശംസയറിയിക്കാൻ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തെ താരത്തിന്റെ വീടായ 'ലക്ഷ്മി'യിലെത്തിയ ഗവർണറെ സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് സ്വീകരിച്ചത്. ഗവർണറുടെ സന്ദർശനത്തിന്റെ ചിത്രങ്ങൾ...

‘നയപ്രഖ്യാപന പ്രസംഗം വായിക്കാൻ സമയമില്ല, റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ട്’; ഗവർണർക്കെതിരെ മുഖ്യമന്ത്രി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നയപ്രഖ്യാപന പ്രസംഗം വായിക്കാൻ ​ഗവർണർക്ക് സമയില്ല എന്നാൽ ഒന്നരമണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ ഗവർണർക്ക് സമയമുണ്ട്. ഗവർണറുടെ സുരക്ഷ സിആർപിഎഫിന് കൈമാറിയെന്നാണ്...

ഗവര്‍ണറുടെ സുരക്ഷ കേന്ദ്രസേനക്ക്; ഇനി മുതല്‍ സി.ആർ.പി.എഫ് കമാൻഡോകളുടെ സെഡ് പ്ലസ് സുരക്ഷ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുന്നു. ഇനി മുതൽ ഗവർണർക്കും കേരള രാജ്ഭവനും സി.ആർ.പി.എഫിൻ്റെ സെഡ് പ്ലസ് സുരക്ഷയാണ് ഒരുക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം രാജ്‌ഭവനെ...

ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുപോലെ എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയിലുള്ള ഒരാളെ ഉൾക്കൊള്ളാൻ ആർക്ക് കഴിയും. പ്രതിഷേധക്കാർക്കുനേരെ ഔദ്യോഗിക പദവിയിലിരിക്കുന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനർ പൊലീസിനെക്കൊണ്ട് അഴിപ്പിച്ച് ഗവര്‍ണര്‍; ബാനര്‍ വീണ്ടുംകെട്ടി എസ്.എഫ്.ഐ

നാടകീയ രംഗങ്ങൾക്ക് വേദിയായി കാലിക്കറ്റ് സർവകലാശാല ക്യാമ്പസ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ ഉയർത്തിയ ബാനറുകൾ യൂണിവേഴ്സിറ്റിയിലെത്തിയ ഗവർണർ പൊലീസിനെക്കൊണ്ട് അഴിപ്പിച്ചു മാറ്റി. തൊട്ടുപിന്നാലെ പൊലീസ് അഴിച്ച ബാനർ വീണ്ടും...

‘രണ്ട് വര്‍ഷം മന്ത്രിയുടെ സ്റ്റാഫായാൽ പെന്‍ഷൻ, 35 വർഷം ജോലി ചെയ്തവർക്ക് പെൻഷൻ നൽകാൻ പണമില്ല’; സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ നയങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് മനസിലാകുന്നില്ലെന്നും ഇതുവഴി ലഭിക്കുന്ന ഒരു പരാതി...