Tag: arafa

spot_imgspot_img

അറഫയിൽ സംഗമിച്ച് വിശ്വാസ ലക്ഷങ്ങൾ; ഹജ്ജ് ചടങ്ങുകൾ പുരോഗമിക്കുന്നു

ഹജ്ജ് കർമ്മങ്ങളുടെ ഭാഗമായുള്ള അറഫ സംഗത്തിനിന് വിശ്വാസ ലക്ഷങ്ങൾ. പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് അറഫ സംഗമത്തിന് എത്തിയിട്ടുളളത്. ഹജ്ജിൻ്റ രണ്ടാം ദിവസമായ ഇന്നാണ് സുപ്രധാന ചടങ്ങായ അറഫ സംഗമം. രാത്രിവരെ...

ഭക്തിയുടെ നിറവിൽ അറഫയിൽ നിന്ന് മിനായിലേക്ക് തിരിച്ച് ഹാജിമാർ

ഭക്തിസാന്ദ്രമായ അറഫ സം​ഗമത്തിന് ശേഷം ഇന്ന് ഹാജിമാർ മിനായിലേക്ക് തിരിച്ച് നീങ്ങിത്തുടങ്ങി. ഇന്നലെ അറഫയിൽ വൈകിട്ട് വരെ കഴിഞ്ഞ ഹാജിമാർ രാത്രി മുസ്തലിഫയിലായിരുന്നു തങ്ങിയിരുന്നത്. മിനായിലെത്തി ജംറയിൽ കല്ലെറിയലാണ് ഇനിയുള്ള പ്രധാന കർമ്മം....

വിശ്വാസികൾ അറഫാത്തില്‍; നാളെ ബലിപ്പെരുന്നാൾ

ഹജ്ജിനെത്തിയ മു‍ഴുവന്‍ തീർഥാടകരും മിനയിൽ നിന്ന് അറഫാത്തിലേക്കെത്തി. പത്ത് ലക്ഷം തീര്‍ത്ഥാടകരേയും സുരക്ഷിതമായി എത്തിക്കാനായെന്ന് പബ്ലിക് സെക്യൂരിറ്റി കമാൻഡർ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു. എല്ലാ ഹജ്ജ് വർക്കിംഗ് അതോറിറ്റികളുടെയും...

അറഫ സംഗമം നാളെ; സന്ദേശം 14 ഭാഷകളില്‍ പരിഭാഷപ്പെടുത്തും

ഹജ്ജ് കര്‍മ്മങ്ങളുടെ ഭാഗമായ സുപ്രധാന അറഫ സന്ദേശം പതിന്നാല് ഭാഷകളില്‍ വിവര്‍ത്തനം ചെയ്യും. സൗദി പണ്ഡിത സഭാംഗമായ ഡോ. ശൈഖ് മുഹമ്മദ് അൽ ഈസയാണ് അറഫ പ്രസംഗം നിര്‍വഹിക്കുക. വെള്ളിയാ‍ഴ്ച നടക്കുന്ന അറഫ...

തീര്‍ത്ഥാടകര്‍ മിനായിലേക്ക്; ഹജ്ജ് കര്‍മ്മങ്ങൾക്ക് നാളെ തുടക്കമാകും

മിനാ താ‍ഴ്വാരം നാളെ തീര്‍ത്ഥാടകരാല്‍ നിറയും. ദുല്‍ഹജ് 8 ന് മുമ്പായി നാളെ രാത്രി തീര്‍ത്ഥാടകര്‍ മിനായില്‍ രാപാര്‍ക്കുന്നതൊടെ ഹജ്ജ് കര്‍മ്മങ്ങൾക്കും തുടക്കമാകും. രാത്രി മു‍ഴുവന്‍ അണമുറിയാത്ത തല്‍ബിയത്ത് ധ്വനികളാല്‍ മുഖരിതമായുന്ന മിനാ...

വലിയപെരുന്നാൾ ജൂലൈ 9ന് ആവാൻ സാധ്യത; യുഎഇയില്‍ നാല് ദിവസത്തെ അവധി

ഇസ്ലാമിക മാസമായ ദുൽഹജ്ജ് ജൂൺ 30 വ്യാഴാഴ്ച ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര നിഗമനം. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ കണക്കനുസരിച്ച് വലിയപെരുന്നാൾ ജൂലൈ 9ന് (ദുൽഹജ്ജ്10 )ആവും. ജൂലൈ 8 (ദുൽഹജ്ജ് 9)നാണ് അറഫാ ദിനം....